(Translated by https://www.hiragana.jp/)
"ഗരുഡശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം - വിക്കിപീഡിയ Jump to content

"ഗരുഡശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 25: വരി 25:
ആൺ-പെൺ ശലഭങ്ങളുടെ ശരീരത്തിന് മഞ്ഞ നിറമാണ്. ഇതിൽ കറുത്ത പൊട്ടുകൾ വരിവരിയായി കാണാം.
ആൺ-പെൺ ശലഭങ്ങളുടെ ശരീരത്തിന് മഞ്ഞ നിറമാണ്. ഇതിൽ കറുത്ത പൊട്ടുകൾ വരിവരിയായി കാണാം.
മുൻചിറകുകളുടെ തുടക്കത്തിൽ ശരീരത്തിൽ ചുവന്ന പാടുകളുണ്ട്.
മുൻചിറകുകളുടെ തുടക്കത്തിൽ ശരീരത്തിൽ ചുവന്ന പാടുകളുണ്ട്.
[[ഈശ്വരമുല്ല]] അഥവാ ഗരുഡക്കൊടി (Aristolochia indica) , [[കരണ്ടവള്ളി]](Aristolochia tagala), [[അൽപ്പം]] (thottea siliquosa) എന്നിവയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ.<ref>http://education.mathrubhumi.com/static/kutti/butterfly/butfly2.htm</ref>
[[ഗരുഡക്കൊടി]] (Aristolochia indica), [[ഈശ്വരമുല്ല|കരണ്ടവള്ളി]](Aristolochia tagala), [[അൽപ്പം]] (thottea siliquosa) എന്നിവയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ.<ref>http://education.mathrubhumi.com/static/kutti/butterfly/butfly2.htm</ref>
<ref>പുറം 38. കേരളത്തിലെ ചിത്രശലഭങ്ങൾ(മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, 2003) ഗ്രന്ഥകർത്താക്കൾ: ജാഫർ പാലോട്ട് , വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്.</ref> തേൻ നുകരുമ്പോൾ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതു ഗരുഡശലഭത്തിന്റെ പ്രത്യേകതയാണ്.
<ref>പുറം 38. കേരളത്തിലെ ചിത്രശലഭങ്ങൾ(മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, 2003) ഗ്രന്ഥകർത്താക്കൾ: ജാഫർ പാലോട്ട് , വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്.</ref> തേൻ നുകരുമ്പോൾ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതു ഗരുഡശലഭത്തിന്റെ പ്രത്യേകതയാണ്.
[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലും]] [[പൂർവ്വഘട്ടം|പൂർ‌വഘട്ടത്തിന്റെ]] ചില ഭാഗങ്ങളിലും കണ്ടുവരുന്നു.
[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലും]] [[പൂർവ്വഘട്ടം|പൂർ‌വഘട്ടത്തിന്റെ]] ചില ഭാഗങ്ങളിലും കണ്ടുവരുന്നു.

11:50, 14 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഗരുഡശലഭം
(Southern Birdwing)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
T. minos
Binomial name
Troides minos
Cramer, 1779

ദക്ഷിണേൻഡ്യയിലെ ഏറ്റവും വലിയ ചിത്രശലഭമാണ് തെക്കൻ ഗരുഡശലഭം (Southern Birdwing). [1] [2]

ചിറകുവിടർത്തുമ്പോൾ ചിറകുകൾ തമ്മിലുള്ള അകലം 140-190 മി.മീ.ആണ്. [3]. ആൺശലഭത്തിന്റെ മുൻചിറകുകൾക്ക് നല്ല കറുപ്പ് നിറമാണ്. പിൻ ചിറകുകളിൽ തിളങ്ങുന്ന മഞ്ഞനിറമുണ്ട്. പെൺശലഭങ്ങൾക്ക് വലുപ്പം കൂടും. പെൺശലഭങ്ങളുടെ പിൻ ചിറകുകളിൽ സ്വർണ്ണ മഞ്ഞ നിറത്തിൽ ത്രികോണാകൃതിയിലുള്ള കറുത്ത പൊട്ടുകൾ ഉണ്ട്. ആൺ-പെൺ ശലഭങ്ങളുടെ ശരീരത്തിന് മഞ്ഞ നിറമാണ്. ഇതിൽ കറുത്ത പൊട്ടുകൾ വരിവരിയായി കാണാം. മുൻചിറകുകളുടെ തുടക്കത്തിൽ ശരീരത്തിൽ ചുവന്ന പാടുകളുണ്ട്. ഗരുഡക്കൊടി (Aristolochia indica), കരണ്ടവള്ളി(Aristolochia tagala), അൽപ്പം (thottea siliquosa) എന്നിവയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ.[4] [5] തേൻ നുകരുമ്പോൾ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതു ഗരുഡശലഭത്തിന്റെ പ്രത്യേകതയാണ്. പശ്ചിമഘട്ടത്തിലും പൂർ‌വഘട്ടത്തിന്റെ ചില ഭാഗങ്ങളിലും കണ്ടുവരുന്നു.

ഇൻഡ്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ സാധാരണ ഗരുഡശലഭം (Common Birdwing), ഇതിന്റെ അടുത്ത ബന്ധുവാണ്.

അവലംബം

  1. http://krpcds.org/publication/downloads/62.pdf
  2. http://en.wikipedia.org/wiki/Southern_Birdwing
  3. http://www.naturemagics.com/butterfly/troides-minos-cramer.shtm
  4. http://education.mathrubhumi.com/static/kutti/butterfly/butfly2.htm
  5. പുറം 38. കേരളത്തിലെ ചിത്രശലഭങ്ങൾ(മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, 2003) ഗ്രന്ഥകർത്താക്കൾ: ജാഫർ പാലോട്ട് , വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്.


"https://ml.wikipedia.org/w/index.php?title=ഗരുഡശലഭം&oldid=1678847" എന്ന താളിൽനിന്ന് ശേഖരിച്ചത്