(Translated by https://www.hiragana.jp/)
കരീറ്റിപ്പറമ്പ് - വിക്കിപീഡിയ Jump to content

കരീറ്റിപ്പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
12:28, 21 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majid kdy (സംവാദം | സംഭാവനകൾ)
Map

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കരീറ്റിപ്പറമ്പ്. മാനിപുരം, കരുവൻപൊയിൽ, കൊടുവള്ളി , നടമ്മൽ പൊയിൽ എന്നിവയാണ് കരീറ്റിപ്പറമ്പിന്റെ അതിർത്തികൾ[1]. ഹിന്ദു, മുസ്ലിം എന്നീ മതസ്ഥർ സൗഹാർദ്ദത്തോടെ ഇവിടെ ജീവിക്കുന്നു.

വിദ്യാഭ്യാസ സ്ഥപനങ്ങൾ

  • സുനനുൽ ഹുദാ മദ്റസ
  • ശംസുൽ ഹുദാ മദ്റസ
  • അൽ ബിറ് പ്രീ സ്കൂൾ
  • റൈൻബോ കിന്റർ ഗാർഡൻ
  1. http://wikimapia.org/14976405/Kareetipparambu. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=കരീറ്റിപ്പറമ്പ്&oldid=3352967" എന്ന താളിൽനിന്ന് ശേഖരിച്ചത്