(Translated by https://www.hiragana.jp/)
 Latest NRI News in Malayalam | Gulf News | Samakalika Malayalam
The Wayback Machine - https://web.archive.org/web/20180207065128/http://www.samakalikamalayalam.com:80/pravasam-expatriate

Other Stories

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൊള്ളസംഘം വെടിവെച്ചു കൊന്നു

കടയില്‍ മോഷണം നടത്തുന്നതിനിടെയാണ് രണ്ട് പേരടങ്ങുന്ന കൊള്ളസംഘം സാധനം വാങ്ങാനെത്തിയ അര്‍ഷദിനെ വെടിവെച്ചത്. 

29 Dec 2017

ഉന്നതന്റെ ഇടപെടല്‍; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചന ശ്രമത്തില്‍നിന്ന് സുഷമ സ്വരാജ് പിന്‍വാങ്ങി?

ഉന്നതന്റെ ഇടപെടല്‍; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചന ശ്രമത്തില്‍നിന്ന് സുഷമ സ്വരാജ് പിന്‍വാങ്ങി?

23 Dec 2017

പശ്ചിമേഷ്യയെ വിറപ്പിച്ച് ഭൂചലനം; മരണം 210 കടന്നു

കുവൈത്ത്, യുഎഇ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു

13 Nov 2017

ഇറാഖിലും ഇറാനിലും കുവൈത്തിലും ഭൂചലനം; ഇറാനില്‍ 61 മരണം

ഇറാനില്‍ മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

13 Nov 2017

മകളെ ഡ്രൈവിങ് പഠിപ്പിക്കുന്ന അറബിയുടെ പരസ്യവുമായി കൊക്ക കോള; അതും കച്ചവടമാക്കുന്നുവെന്ന് വിമര്‍ശനം

ചരിത്രപരമായ തീരുമാനത്തെ വില്‍പ്പനചരക്കാക്കുകയാണ് കൊക്ക കോള
ചെയ്യുന്നതെന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്ന വിമര്‍ശനം

08 Nov 2017

സൗദി രാജകുടുബാംഗങ്ങള്‍ പഞ്ചനക്ഷത്ര ജയിലില്‍; ചിത്രങ്ങള്‍ പുറത്ത് 

മുഹമ്മദ് ബിന്‍ സല്‍മാന്റെ ധീരമായ നീക്കത്തെ പ്രശംസിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഫോട്ടോകള്‍ പുറത്തുവന്നിട്ടുള്ളത്.

08 Nov 2017

മറ്റൊരു സൗദി രാജകുമാരന്‍ കൂടി മരിച്ചതായി സൂചന; മരണം ഹെലികോപ്ടര്‍ തകര്‍ന്ന് രാജകുമാരന്‍ മരിച്ചതിന് പിന്നാലെ

സൗദി രാജാവായിരുന്ന ഫഹ്ദിന്റെ ഏറ്റവും ഇളയ മകനായ അസീസ്(44) മരിച്ചതായാണ് അറേബ്യന്‍ മാധ്യമമായ അല്‍താദ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്

07 Nov 2017

സൗദി രാജകുമാരന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം യെമനില്‍ നിന്നും തൊടുത്ത ബാലസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു

06 Nov 2017

സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതേ മാര്‍ഗമുള്ളു; ഭാഗ്യലക്ഷ്മി

നിറഞ്ഞ സദസ്സായിരുന്നു എന്റെ മുമ്പില്‍എല്ലാം ചോദിച്ചു,സിനിമയും ജീവിതവും പോരാട്ടവും വടക്കാഞ്ചേരിയും,നടിയും എല്ലാം എല്ലാം.നല്ലൊരനുഭവം

04 Nov 2017

മുഹമ്മദ് വെറും വാക്ക് പറഞ്ഞതല്ല; സൗദിയില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാം

ഇതുവരെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്റ്റേഡിയങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം

30 Oct 2017

നമ്മള്‍ എങ്ങനെയായിരുന്നോ അതിലേക്ക് തന്നെ മടങ്ങിപ്പോകും; സൗദിയെ രാഷ്ട്രീയ ഇസ്‌ലാമിന്റെ നിയമങ്ങളില്‍ നിന്ന് മോചിപ്പിക്കും: സല്‍മാന്‍ രാജകുമാരന്‍  

ലോകത്താകെയുള്ള എല്ലാ മതങ്ങളേയും പാരമ്പര്യങ്ങളേയും ജനങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മിതവാദ ഇസ്‌ലാം രാഷ്ട്രമായി നാം മാറും

25 Oct 2017

പ്രതീകാത്മക ചിത്രം
അമേരിക്കന്‍ അനുഭവം: പൊതുജനം പലവിധം  

''വാഷിങ്ങ് മെഷീന്‍ കണ്ടുപിടിക്കും മുന്‍പാണ് എന്റെ ജനനം.' ''എന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്നറിയാമോ നിങ്ങള്‍ക്ക്? ഞാന്‍ ഒരിക്കലും വിവാഹം കഴിച്ചില്ല'

10 Oct 2017

സൗദിയില്‍ രാജകൊട്ടാരത്തിന് നേര്‍ക്ക് ഭീകരാക്രമണം; രണ്ട് മരണം

നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു

08 Oct 2017

സൗദിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍

ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

26 Sep 2017

സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല; അമേരിക്കക്കാരന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു

സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രകോപിതനായാണ് അമേരിക്കന്‍ വിദ്യാര്‍ഥി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം

02 Sep 2017

സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍

ജോസഫ് യുവരാജ പിള്ളയാണ് സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റിരിക്കുന്നത്

01 Sep 2017

സൗദിയില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ അറസ്റ്റില്‍

ക്രിമിനല്‍ കുറ്റം ചുമത്തി ഇവരെ ജയിലിലടച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

25 Aug 2017