"പാതിരാക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: my:လင်းဝက် |
No edit summary |
||
(20 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
| status = LC |
| status = LC |
||
| status_system = iucn3.1 |
| status_system = iucn3.1 |
||
| image = Nycticorax-nycticorax.jpg |
| image = Nycticorax-nycticorax-004.jpg |
||
| image_width = |
| image_width = |
||
| regnum = [[Animal]]ia |
| regnum = [[Animal]]ia |
||
വരി 16: | വരി 16: | ||
| binomial_authority = ([[Carolus Linnaeus|Linnaeus]], 1758) |
| binomial_authority = ([[Carolus Linnaeus|Linnaeus]], 1758) |
||
}} |
}} |
||
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും വയലുകളിലും ചതുപ്പുകളിലും കണ്ടുവരാറുള്ള രാത്രി സഞ്ചാരിയായ ഒരു പക്ഷിയാണ് '''പാതിരാകൊക്ക്'''. ഇതിനെ ചില പ്രദേശങ്ങളിൽ '''പകലുണ്ണാൻ''' എന്നും |
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും വയലുകളിലും ചതുപ്പുകളിലും കണ്ടുവരാറുള്ള രാത്രി സഞ്ചാരിയായ ഒരു പക്ഷിയാണ് '''പാതിരാകൊക്ക്'''. കുളക്കൊക്കിനേക്കാൾ അൽപ്പം വലുതും തടിച്ചതുമാ/ <ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|page=489|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref> ഇതിനെ ചില പ്രദേശങ്ങളിൽ '''പകലുണ്ണാൻ''' എന്നും വിളിക്കുന്നു.<ref name="പേർ1">Birds of Kerala- Salim Ali, The kerala forests and wildlife department</ref><ref name="manoramaonline-ക">{{cite news|title=നട്ടുച്ചക്ക് ഇരതേടിയെത്തിയ പാതിരാ കൊക്ക് കൗതുകമായി.|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=17656655&tabId=21&BV_ID=@@@|publisher=മലയാള മനോരമ|date=2014 സെപ്റ്റംബർ 30|accessdate=2014 ഒക്ടോബർ 1|type=പത്രലേഖനം|language=മലയാളം|author=|archivedate=2014-09-30|archiveurl=https://web.archive.org/web/20140930190614/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=17656655&tabId=21&BV_ID=@@@|11=|url-status=dead}}</ref> |
||
==പ്രത്യേകതകൾ== |
== പ്രത്യേകതകൾ == |
||
ചാരനിറവും വെള്ള നിറവും കലർന്ന തൂവലുകളാണ് ഇതിനുള്ളത്; എങ്കിലും |
ചാരനിറവും വെള്ള നിറവും കലർന്ന തൂവലുകളാണ് ഇതിനുള്ളത്; എങ്കിലും തലയും ശരീരത്തിന്റെ മുകൾ ഭാഗവും കടും പച്ച കലർന്ന കറുപ്പ് നിറത്തിലും ചിറകിന്റെ മുകൾ ഭാഗം ചാരനിറവുമാണ്. ശരീരത്തിന്റെ അടിഭാഗവും കഴുത്തിന്റെ കീഴ്ഭാഗവും വെള്ള നിറത്തിലുമാണുള്ളത്. കറുത്ത കൊക്കും ചുവന്ന കണ്ണുകളുമാണ് ഇതിനുള്ളത്. സാധാരണ ഇളം പച്ച നിറത്തിൽ കാണപ്പെടുന്ന കാലുകൾ പ്രജനനകാലത്ത് മഞ്ഞനിറത്തിലോ ഇളം ചുവന്ന നിറത്തിലോ ആയിരിക്കും കാണപ്പെടുക. കൂടാതെ ഇവയുടെ തലയ്ക്ക് പുറകിലായി ഒരു ശിഖയും കാണപ്പെടുന്നു. |
||
== ശബ്ദം == |
|||
⚫ | |||
'ഷ്ക്വോർക്ക്' എന്ന ഏകപദം മാത്രമേയുള്ളു പാതിരാക്കൊക്കിന്റെ നിഘണ്ടുവിൽ. അത് നാഴികക്ക് നാൽപ്പതു വട്ടം ഉരുവിടുകയും ചെയ്യും. സാധാരണയായി പറക്കുമ്പോൾ മാത്രമാണ് അവ ശബ്ദമുണ്ടാക്കുക. ഒരു സ്ഥലത്തിരിക്കുമ്പോൾ അവ നിശ്ശബ്ദമായിരിക്കും. |
|||
<references/> |
|||
== സ്വഭാവം == |
|||
ഇവ ഭക്ഷണം ശേഖരിക്കുന്നത് രാത്രി സമയത്തായതിനാൽ ഈ പക്ഷികൾ പകൽസമയം മുഴുവൻ വിശ്രമത്തിലായിരിക്കും. അൻപതും അറുപതും കൊക്കുകൾ ഒരേസമയം മരത്തിൽ വിശ്രമിക്കുന്നതിനാൽ ഇവയെ നമുക്ക് കാണാൻ കഴിയില്ല. പകൽ മുഴുവൻ വിശ്രമിച്ച ശേഷം സന്ധ്യക്ക് അൽപ്പം മുൻപ് ഈ പക്ഷികൾ ചെക്കിരിക്കുന്ന മരത്തിന്റെ വന്ന പോക്കുവെയിൽ കൊള്ളുക പതിവുണ്ട്. ഈ സമയത്താണ് ഇവയെ നമുക്ക് കാണാൻ അവസരം ലഭിക്കുക. |
|||
== പ്രജനനം == |
|||
⚫ | |||
⚫ | |||
ഇവയുടെ പ്രജനന കാലം ഫെബ്രുവരി തൊട്ട് ജൂൺ വരെയാണ്. |
|||
[[af:Gewone nagreier]] |
|||
[[ar:بلشون الليل]] |
|||
== ചിത്രശാല == |
|||
[[az:Adi qarıldaq]] |
|||
<gallery> |
|||
[[bg:Нощна чапла]] |
|||
⚫ | |||
[[br:Kerc'heiz-noz kein du]] |
|||
File:Black Crowned Night heron by Irvin Calicut IRV01100.jpg|a black crowned night heron in flight |
|||
[[ca:Martinet de nit]] |
|||
⚫ | |||
[[cs:Kvakoš noční]] |
|||
File:Black-crowned Night Heron KNP 02.jpg|@ KNP Bharatpur |
|||
[[da:Nathejre]] |
|||
File:Black-crowned-Night Heron-juvenile-Kuniyan.jpg| juvenile at Kuniyan |
|||
[[de:Nachtreiher]] |
|||
</gallery> |
|||
[[dv:ރާބޮނދި]] |
|||
[[el:Νυχτοκόρακας]] |
|||
⚫ | |||
⚫ | |||
{{reflist|2}} |
|||
[[eo:Noktardeo]] |
|||
⚫ | |||
⚫ | |||
[[eu:Amiltxori arrunt]] |
|||
[[fi:Yöhaikara]] |
|||
⚫ | |||
[[fo:Nátthegri]] |
|||
⚫ | |||
[[fr:Bihoreau gris]] |
|||
[[fy:Kwak]] |
|||
[[ga:Corr oíche]] |
|||
[[gn:Tajasu guyra]] |
|||
[[hu:Bakcsó]] |
|||
[[id:Kowak-malam Abu]] |
|||
⚫ | |||
[[ja:ゴイサギ]] |
|||
[[ko:해오라기]] |
|||
[[la:Nycticorax nycticorax]] |
|||
[[lt:Naktikovas]] |
|||
[[lv:Nakts gārnis]] |
|||
[[mk:Ноќна чапја]] |
|||
[[ms:Burung Pucong Kuak]] |
|||
[[my:လင်းဝက်]] |
|||
[[nl:Kwak (vogel)]] |
|||
[[no:Natthegre]] |
|||
[[pcd:Buhorioe]] |
|||
[[pl:Ślepowron (ptak)]] |
|||
[[pms:Nycticorax nycticorax]] |
|||
[[pnb:رات دا ہیرون]] |
|||
[[pt:Savacu]] |
|||
[[qu:Waqwa]] |
|||
[[ru:Обыкновенная кваква]] |
|||
[[sr:Ноћна чапља]] |
|||
[[sv:Natthäger]] |
|||
[[tr:Gece balıkçılı]] |
|||
[[zh: |
|||
[[zh-min-nan:Àm-kong]] |
|||
[[zh-yue: |
08:14, 1 മേയ് 2023-നു നിലവിലുള്ള രൂപം
Black-crowned Night Heron | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. nycticorax
|
Binomial name | |
Nycticorax nycticorax (Linnaeus, 1758)
|
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും വയലുകളിലും ചതുപ്പുകളിലും കണ്ടുവരാറുള്ള രാത്രി സഞ്ചാരിയായ ഒരു പക്ഷിയാണ് പാതിരാകൊക്ക്. കുളക്കൊക്കിനേക്കാൾ അൽപ്പം വലുതും തടിച്ചതുമാ/ [1] [2][3][4] ഇതിനെ ചില പ്രദേശങ്ങളിൽ പകലുണ്ണാൻ എന്നും വിളിക്കുന്നു.[5][6]
പ്രത്യേകതകൾ
[തിരുത്തുക]ചാരനിറവും വെള്ള നിറവും കലർന്ന തൂവലുകളാണ് ഇതിനുള്ളത്; എങ്കിലും തലയും ശരീരത്തിന്റെ മുകൾ ഭാഗവും കടും പച്ച കലർന്ന കറുപ്പ് നിറത്തിലും ചിറകിന്റെ മുകൾ ഭാഗം ചാരനിറവുമാണ്. ശരീരത്തിന്റെ അടിഭാഗവും കഴുത്തിന്റെ കീഴ്ഭാഗവും വെള്ള നിറത്തിലുമാണുള്ളത്. കറുത്ത കൊക്കും ചുവന്ന കണ്ണുകളുമാണ് ഇതിനുള്ളത്. സാധാരണ ഇളം പച്ച നിറത്തിൽ കാണപ്പെടുന്ന കാലുകൾ പ്രജനനകാലത്ത് മഞ്ഞനിറത്തിലോ ഇളം ചുവന്ന നിറത്തിലോ ആയിരിക്കും കാണപ്പെടുക. കൂടാതെ ഇവയുടെ തലയ്ക്ക് പുറകിലായി ഒരു ശിഖയും കാണപ്പെടുന്നു.
ശബ്ദം
[തിരുത്തുക]'ഷ്ക്വോർക്ക്' എന്ന ഏകപദം മാത്രമേയുള്ളു പാതിരാക്കൊക്കിന്റെ നിഘണ്ടുവിൽ. അത് നാഴികക്ക് നാൽപ്പതു വട്ടം ഉരുവിടുകയും ചെയ്യും. സാധാരണയായി പറക്കുമ്പോൾ മാത്രമാണ് അവ ശബ്ദമുണ്ടാക്കുക. ഒരു സ്ഥലത്തിരിക്കുമ്പോൾ അവ നിശ്ശബ്ദമായിരിക്കും.
സ്വഭാവം
[തിരുത്തുക]ഇവ ഭക്ഷണം ശേഖരിക്കുന്നത് രാത്രി സമയത്തായതിനാൽ ഈ പക്ഷികൾ പകൽസമയം മുഴുവൻ വിശ്രമത്തിലായിരിക്കും. അൻപതും അറുപതും കൊക്കുകൾ ഒരേസമയം മരത്തിൽ വിശ്രമിക്കുന്നതിനാൽ ഇവയെ നമുക്ക് കാണാൻ കഴിയില്ല. പകൽ മുഴുവൻ വിശ്രമിച്ച ശേഷം സന്ധ്യക്ക് അൽപ്പം മുൻപ് ഈ പക്ഷികൾ ചെക്കിരിക്കുന്ന മരത്തിന്റെ വന്ന പോക്കുവെയിൽ കൊള്ളുക പതിവുണ്ട്. ഈ സമയത്താണ് ഇവയെ നമുക്ക് കാണാൻ അവസരം ലഭിക്കുക.
പ്രജനനം
[തിരുത്തുക]ഇവയുടെ പ്രജനന കാലം ഫെബ്രുവരി തൊട്ട് ജൂൺ വരെയാണ്.
ചിത്രശാല
[തിരുത്തുക]-
മുട്ട
-
a black crowned night heron in flight
-
@ KNP Bharatpur
-
@ KNP Bharatpur
-
juvenile at Kuniyan
അവലംബം
[തിരുത്തുക]- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Birds of Kerala- Salim Ali, The kerala forests and wildlife department
- ↑ "നട്ടുച്ചക്ക് ഇരതേടിയെത്തിയ പാതിരാ കൊക്ക് കൗതുകമായി" (പത്രലേഖനം). മലയാള മനോരമ. 2014 സെപ്റ്റംബർ 30. Archived from the original on 2014-09-30. Retrieved 2014 ഒക്ടോബർ 1.
{{cite news}}
: Check date values in:|accessdate=
and|date=
(help); Cite has empty unknown parameter:|11=
(help)