(Translated by https://www.hiragana.jp/)
"പാതിരാക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം - വിക്കിപീഡിയ Jump to content

"പാതിരാക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: kbd:Псыхэуэпщагуэ; cosmetic changes
No edit summary
വരി 16: വരി 16:
| binomial_authority = ([[Carolus Linnaeus|Linnaeus]], 1758)
| binomial_authority = ([[Carolus Linnaeus|Linnaeus]], 1758)
}}
}}
[[File:Nycticorax nycticorax MHNT.jpg|thumb|'' Nycticorax nycticorax '']]

വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും വയലുകളിലും ചതുപ്പുകളിലും കണ്ടുവരാറുള്ള രാത്രി സഞ്ചാരിയായ ഒരു പക്ഷിയാണ് '''പാതിരാകൊക്ക്'''. ഇതിനെ ചില പ്രദേശങ്ങളിൽ '''പകലുണ്ണാൻ''' എന്നും വിളിക്കും<ref name="പേർ1">Birds of Kerala- Salim Ali, The kerala forests and wildlife department</ref><ref name="പേർ2">കേരളത്തിലെ പക്ഷികൾ, ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി</ref>.

17:23, 21 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Black-crowned Night Heron
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. nycticorax
Binomial name
Nycticorax nycticorax
(Linnaeus, 1758)
Nycticorax nycticorax

വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും വയലുകളിലും ചതുപ്പുകളിലും കണ്ടുവരാറുള്ള രാത്രി സഞ്ചാരിയായ ഒരു പക്ഷിയാണ് പാതിരാകൊക്ക്. ഇതിനെ ചില പ്രദേശങ്ങളിൽ പകലുണ്ണാൻ എന്നും വിളിക്കും[1][2].

പ്രത്യേകതകൾ

ചാരനിറവും വെള്ള നിറവും കലർന്ന തൂവലുകളാണ് ഇതിനുള്ളത്; എങ്കിലും തലയും ശരീരത്തിന്റെ മുകൾ ഭാഗവും കടും പച്ച കലർന്ന കറുപ്പ് നിറത്തിലും ചിറകിന്റെ മുകൾ ഭാഗം ചാരനിറവുമാണ്. ശരീരത്തിന്റെ അടിഭാഗവും കഴുത്തിന്റെ കീഴ്ഭാഗവും വെള്ള നിറത്തിലുമാണുള്ളത്. കറുത്ത കൊക്കും ചുവന്ന കണ്ണുകളുമാണ് ഇതിനുള്ളത്. സാധാരണ ഇളം പച്ച നിറത്തിൽ കാണപ്പെടുന്ന കാലുകൾ പ്രജനനകാലത്ത് മഞ്ഞനിറത്തിലോ ഇളം ചുവന്ന നിറത്തിലോ ആയിരിക്കും കാണപ്പെടുക. കൂടാതെ ഇവയുടെ തലയ്ക്ക് പുറകിലായി ഒരു ശിഖയും കാണപ്പെടുന്നു.

അവലംബം

  1. Birds of Kerala- Salim Ali, The kerala forests and wildlife department
  2. കേരളത്തിലെ പക്ഷികൾ, ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
"https://ml.wikipedia.org/w/index.php?title=പാതിരാക്കൊക്ക്&oldid=1365638" എന്ന താളിൽനിന്ന് ശേഖരിച്ചത്