"പുലിയുരുകണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 3: | വരി 3: | ||
== ഐതിഹ്യം == |
== ഐതിഹ്യം == |
||
പാർവതീ പരമേശ്വരന്മാർ പുലിരൂപം ധരിച്ച് [[പുള്ളിക്കരിങ്കാളി]] യും [[പുലികണ്ടൻ]]നും ആയി. കരിങ്കാളി ഗർഭിണി ആവുകയും അവൾ മാതനാർ കല്ലിന്റെ തായ്മടയിൽ അരയോളം മടമാന്തി അഞ്ചു പുലിക്കുട്ടികളെ പ്രസവിച്ചു. ഇവരാണ് പുലികിടാങ്ങൾ ഐവർ . [[കണ്ടപ്പുലി]],[[മാരപ്പുലി]],[[കാളപ്പുലി]],[[ |
പാർവതീ പരമേശ്വരന്മാർ പുലിരൂപം ധരിച്ച് [[പുള്ളിക്കരിങ്കാളി]] യും [[പുലികണ്ടൻ]]നും ആയി. കരിങ്കാളി ഗർഭിണി ആവുകയും അവൾ മാതനാർ കല്ലിന്റെ തായ്മടയിൽ അരയോളം മടമാന്തി അഞ്ചു പുലിക്കുട്ടികളെ പ്രസവിച്ചു. ഇവരാണ് പുലികിടാങ്ങൾ ഐവർ . [[കണ്ടപ്പുലി]],[[മാരപ്പുലി]],[[കാളപ്പുലി]],[[പുലിമാരുതൻ]],'''പുലിയുരുകണ്ണൻ''' എന്നിവരാണ് അവർ. ആറാമത് ഉണ്ടായ പെൺകുട്ടിയാണ് [[പുലിയൂരു കാളി]] |
||
[[വയനാട്ടു കുലവൻ]] , '''പുലിയൂരു കണ്ണനെ''' തന്റെ സഹചാരിയായി ചേർത്തു എന്നും ഐതിഹ്യം ഉണ്ട്. വയനാട്ടു കുലവന്റെ കൂടെ നീലിയത്ത് തറവാട്ടിൽ കണ്ണനെ കെട്ടിയാടിക്കുന്നു. |
[[വയനാട്ടു കുലവൻ]] , '''പുലിയൂരു കണ്ണനെ''' തന്റെ സഹചാരിയായി ചേർത്തു എന്നും ഐതിഹ്യം ഉണ്ട്. വയനാട്ടു കുലവന്റെ കൂടെ നീലിയത്ത് തറവാട്ടിൽ കണ്ണനെ കെട്ടിയാടിക്കുന്നു. |
||
==സവിഷേത== |
==സവിഷേത== |
||
[[കണ്ണൂർ]]നു സമീപം പ്രദേശങ്ങളിൽ പുലിയൂരു കണ്ണൻ , ഓമന പുലിയൂരു കണ്ണൻ എന്നപേരിൽ ബാല ചേഷ്ടകളോടെ കെട്ടിയാടുന്നു. [[തളിപ്പറമ്പ്]] നു വടക്കോട്ടു വന്യമായ രീതിയിൽ ആണ് പുലിയൂരു കണ്ണൻ കെട്ടിയാടുക |
[[കണ്ണൂർ]]നു സമീപം പ്രദേശങ്ങളിൽ പുലിയൂരു കണ്ണൻ , ഓമന പുലിയൂരു കണ്ണൻ എന്നപേരിൽ ബാല ചേഷ്ടകളോടെ കെട്ടിയാടുന്നു. [[തളിപ്പറമ്പ്]] നു വടക്കോട്ടു വന്യമായ രീതിയിൽ ആണ് പുലിയൂരു കണ്ണൻ കെട്ടിയാടുക |
06:02, 20 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
മൃഗരൂപിയായ ഒരു തെയ്യമാണ് പുലിയൂരു കണ്ണൻ . കണ്ണൂർ,തളിപ്പറമ്പ് പ്രദേശങ്ങളിൽ ഓമന പുലിയൂരു കണ്ണൻ എന്ന പേരിലും , തളിപ്പറമ്പിനു വടക്കോട്ട് പുലിയൂരു കണ്ണൻ എന്ന പേരിലും കെട്ടിയാടുന്ന.
![](https://upload.wikimedia.org/wikipedia/commons/thumb/d/d7/Puliyooru_Kannan_Theyyam_Neeliyath_tharavad.jpg/300px-Puliyooru_Kannan_Theyyam_Neeliyath_tharavad.jpg)
ഐതിഹ്യം
പാർവതീ പരമേശ്വരന്മാർ പുലിരൂപം ധരിച്ച് പുള്ളിക്കരിങ്കാളി യും പുലികണ്ടൻനും ആയി. കരിങ്കാളി ഗർഭിണി ആവുകയും അവൾ മാതനാർ കല്ലിന്റെ തായ്മടയിൽ അരയോളം മടമാന്തി അഞ്ചു പുലിക്കുട്ടികളെ പ്രസവിച്ചു. ഇവരാണ് പുലികിടാങ്ങൾ ഐവർ . കണ്ടപ്പുലി,മാരപ്പുലി,കാളപ്പുലി,പുലിമാരുതൻ,പുലിയുരുകണ്ണൻ എന്നിവരാണ് അവർ. ആറാമത് ഉണ്ടായ പെൺകുട്ടിയാണ് പുലിയൂരു കാളി വയനാട്ടു കുലവൻ , പുലിയൂരു കണ്ണനെ തന്റെ സഹചാരിയായി ചേർത്തു എന്നും ഐതിഹ്യം ഉണ്ട്. വയനാട്ടു കുലവന്റെ കൂടെ നീലിയത്ത് തറവാട്ടിൽ കണ്ണനെ കെട്ടിയാടിക്കുന്നു.
സവിഷേത
കണ്ണൂർനു സമീപം പ്രദേശങ്ങളിൽ പുലിയൂരു കണ്ണൻ , ഓമന പുലിയൂരു കണ്ണൻ എന്നപേരിൽ ബാല ചേഷ്ടകളോടെ കെട്ടിയാടുന്നു. തളിപ്പറമ്പ് നു വടക്കോട്ടു വന്യമായ രീതിയിൽ ആണ് പുലിയൂരു കണ്ണൻ കെട്ടിയാടുക
അവലംബം
തെയ്യപ്രപഞ്ചം , ആർ.സി.കരിപ്പത്ത്