(Translated by https://www.hiragana.jp/)
ചാൻടൽ ഡി ബ്രൂയിൻ - വിക്കിപീഡിയ Jump to content

ചാൻടൽ ഡി ബ്രൂയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ചാൻടൽ ഡി ബ്രൂയിൻ
വ്യക്തിവിവരങ്ങൾ
ജനനം13 February 1976 (1976-02-13) (48 വയസ്സ്)
Schoonhoven, the Netherlands
ഉയരം174 cm (5 ft 9 in)
ഭാരം71 kg (157 lb)
Sport
കായികയിനംField hockey
ക്ലബ്Sport Vereniging Kampong, Utrecht

ചാൻടൽ ഡി ബ്രൂയിൻ (ജനനം: 13 ഫെബ്രുവരി 1976) ഒരു ഡച്ച് ഫീൽഡ് ഹോക്കി ഡിഫൻഡർ ആണ്. ഡച്ച് ക്ലബ്ബുകൾക്ക് വേണ്ടി ഷിൻട്ടി, എസ്.വി കാംപോംഗ്, ആംസ്റ്റർഡാം എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്. 2001 ഓഗസ്റ്റ് 21 ന് ന്യൂസിലാൻറിനെതിരായ മത്സരത്തിൽ നെതർലാന്റ്സിനു വേണ്ടി അരങ്ങേറ്റം കുറിച്ചു. ഏഥൻസിലെ 2004-ലെ വേനൽക്കാല ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഹോളണ്ട് ടീമിന്റെ അംഗമായിരുന്നു ഡി ബ്രൂയിൻ.[1]2006 വനിതാ ഹോക്കി ലോകകപ്പിൽ ലോക ചാമ്പ്യൻ ആയിരുന്ന ഡച്ച് ടീമിന്റെ ഭാഗമായിരുന്നു അവർ.

അവലംബം

  1. Chantal de Bruijn Archived 2020-04-18 at the Wayback Machine.. sports-reference.com
"https://ml.wikipedia.org/w/index.php?title=ചാൻടൽ_ഡി_ബ്രൂയിൻ&oldid=3631143" എന്ന താളിൽനിന്ന് ശേഖരിച്ചത്