(Translated by https://www.hiragana.jp/)
പൂരാടം (നക്ഷത്രം) - വിക്കിപീഡിയ Jump to content

പൂരാടം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ജ്യോതിഷസംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒന്നാണ് പൂരാടം. സംസ്കൃതത്തിൽ പൂർ‌വ്വ ആഷാഢം എന്നും ഈ നക്ഷത്രം അറിയപ്പെടുന്നു. പൂർവ്വ ആഷാഢം ലോപിച്ചാണ് തമിഴ്, മലയാളം ഭാഷകളിൽ പൂരാടമായത്. ധനു രാശിയിലെ ഡെൽറ്റ (δでるた), എപ്സിലോൺ (εいぷしろん) എന്നീ നക്ഷത്രങ്ങളാണ് ജ്യോതിഷത്തിലെ പൂരാടം.

"https://ml.wikipedia.org/w/index.php?title=പൂരാടം_(നക്ഷത്രം)&oldid=3995152" എന്ന താളിൽനിന്ന് ശേഖരിച്ചത്