(Translated by https://www.hiragana.jp/)
ആദിത്യപൂജ - വിക്കിപീഡിയ Jump to content

ആദിത്യപൂജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

മേടമാസത്തിലെ പത്താമുദയത്തോടനുബന്ധിച്ച് മദ്ധ്യതിരുവിതാംകൂറിലെ ചില പ്രദേശങ്ങളിലെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ സൂര്യപ്രീതിക്കായി നടത്തുന്ന പ്രത്യേക പൂജയാണ് ആദിത്യപൂജ.[1]

ചടങ്ങുകൾ

[തിരുത്തുക]

അരിപ്പൊടിയിൽ ഈന്തപ്പഴം, ഉണക്കമുന്തിരി, കദളിപ്പഴം തുടങ്ങിയ ചേരുവകൾ ചേർത്ത് കരിക്കിൻ വെള്ളത്തിൽ കുഴച്ചെടുത്ത പ്രത്യേക കൂട്ട് കൊണ്ട് വെളിച്ചെണ്ണയിൽ വാർത്തെടുത്ത അപ്പം സൂര്യന് നിവേദിക്കുന്നതാണ് ആദിത്യപൂജയുടെ പ്രധാന ചടങ്ങ്. ഇങ്ങനെ വാർത്തെടുത്ത ഏഴ് അപ്പങ്ങൾ ഒരു താലത്തിൽ അടുക്കി സൂര്യന് അഭിമുഖമായി ഉയർത്തി പ്രാർത്ഥിക്കുന്നതാണ് ആദിത്യപൂജയുടെ കാതലായ ചടങ്ങ്. ചില പ്രദേശങ്ങളിൽ ഒൻപത് അപ്പങ്ങളും ഉപയോഗിക്കുന്നു.

ചിത്രശാല

[തിരുത്തുക]
താലത്തിൽ 7 അപ്പങ്ങൾ ഉപയോഗിക്കുന്നു
ഒരുക്കങ്ങൾ

അവലംബം

[തിരുത്തുക]
  1. വേനൽ വന്നു; ആദിത്യപൂജ തുടങ്ങി One India (മലയാളം)
"https://ml.wikipedia.org/w/index.php?title=ആദിത്യപൂജ&oldid=3731540" എന്ന താളിൽനിന്ന് ശേഖരിച്ചത്