ഇന്ത്യയിലേയ്ക്കു വന്ന പരദേശി സസ്യങ്ങൾ
ദൃശ്യരൂപം
ഇന്ത്യയിലേയ്ക്കു വന്ന പരദേശി സസ്യങ്ങൾ അനേകമുണ്ട്. ഒരു പക്ഷേ ഇവിടത്തെ തദ്ദേശീയ സ്പീഷിസുകളേക്കാൾ പ്രാബല്യം അവയ്ക്കാണെന്നു കാണാനാകും. പലതും ഇവിടത്തെ സസ്യങ്ങളെ മാറ്റി അധിനിവേശം നടത്തിക്കഴിഞ്ഞു. പറങ്കിമാവ്, മരച്ചീനി, കാപ്പി, റബ്ബർ, ശീമച്ചക്ക, പലയിനം ഉദ്യാനസസ്യങ്ങൾ, ഔഷധസസ്യങ്ങൾ, പച്ചക്കറികൾ, ജലസസ്യങ്ങൾ, വിളകൾ എന്നി വിഭാഗങ്ങളിൽ ഇവ ഇവിടെ വളർന്നുവരുന്നു.
അഹാരമായുപയോഗിക്കുന്ന പരദേശിസസ്യങ്ങൾ
[തിരുത്തുക]വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന പരദേശി സസ്യങ്ങൾ
[തിരുത്തുക]- റബ്ബർ : ബ്രസീലിയൻ കാടുകൾ സ്വദേശം
- കാപ്പി : അറേബ്യ സ്വദേശം
- മഹാഗണി : തെക്കേ അമേരിക്കയാണു സ്വദേശം.
- അക്കേഷ്യ മരം : ആസ്ട്രേലിയ സ്വദേശം
ഉദ്യാനസസ്യങ്ങൾ
[തിരുത്തുക]- വിവിധയിനം ചെമ്പരത്തി : ഹവായ് ദ്വീപുകൾ ആണു സ്വദേശം.
- കള്ളിമുൾച്ചെടികൾ
- ക്രോട്ടൺ
- ഡാലിയ
- സീനിയ
- ചെമ്പകമരം : മാഗ്നോലിയ വിഭാഗത്തിൽ പെടുന്നു. സ്വദേശം ഹവായ് ദ്വീപുകൾ
അവലംബം
[തിരുത്തുക]http://www.issg.org/database/species/search.asp?st=sss&sn=&rn=India&ri=19429&hci=-1&ei=-1&lang=EN[പ്രവർത്തിക്കാത്ത കണ്ണി]