(Translated by https://www.hiragana.jp/)
ഓൾഡ് ട്രാഫോർഡ് - വിക്കിപീഡിയ Jump to content

ഓൾഡ് ട്രാഫോർഡ്

Coordinates: 53°27′47″N 2°17′29″W / 53.46306°N 2.29139°W / 53.46306; -2.29139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓൾഡ് ട്രാഫോഡ്
തീയ്യറ്റർ ഓഫ് ഡ്രീംസ്
Old Trafford after its most recent expansion
സർ അലക്സ് ഫെർഗൂസൺ സ്റ്റാൻഡ് (ചിത്രത്തിൽ)
സ്ഥാനംസർ മാറ്റ് ബസ്ബി വേ
ഓൾഡ് ട്രാഫോഡ്
ട്രാഫോഡ്
ഗ്രേറ്റർ മാഞ്ചസ്റ്റർ
നിർദ്ദേശാങ്കം53°27′47″N 2°17′29″W / 53.46306°N 2.29139°W / 53.46306; -2.29139
ഉടമമാഞ്ചെസ്റ്റർ യുണൈറ്റഡ്
ഓപ്പറേറ്റർമാഞ്ചെസ്റ്റർ യുണൈറ്റഡ്
ശേഷി75,765[1]
Record attendance76,962 (Wolverhampton Wanderers vs Grimsby Town, 25 March 1939)
Field size105 by 68 മീറ്റർ (114.8 yd × 74.4 yd)[1]
ഉപരിതലംപുല്ല്
Construction
Broke ground1909
തുറന്നുകൊടുത്തത്19 ഫെബ്രുവരി 1910
നിർമ്മാണച്ചിലവ്£90,000 (1909)
ആർക്കിടെക്ക്ആർച്ചിബാൾഡ് ലീത്ത് (1909)
Tenants
മാഞ്ചെസ്റ്റർ യുണൈറ്റഡ്(1910–ഇതുവരെ)

ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലുള്ള ഓൾഡ് ട്രാഫോഡിലെ ഒരു ഫുട്ബോൾ സ്റ്റേഡിയം ആണ് ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം. സ്ഥലനാമം തന്നെയാണ് സ്റ്റേഡിയത്തിനും, പ്രശസ്ത ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം കളിക്കളം കൂടിയാണ് ഓൾഡ് ട്രാഫോഡ്. 75,765 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയം ഇംഗ്ലണ്ടിലെ രണ്ടാമത്തെയും യൂറോപ്പിലെ ഒമ്പതാമത്തെയും വലിപ്പം കൂടിയ സ്റ്റേഡിയമാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റേഡിയം". ഇംഗ്ലീഷ് പ്രീമിയർ ലീഗ്. പ്രീമിയർ ലീഗ്. Archived from the original on 2013-05-13. Retrieved 15 ഓഗസ്റ്റ് 2012.
"https://ml.wikipedia.org/w/index.php?title=ഓൾഡ്_ട്രാഫോർഡ്&oldid=3802577" എന്ന താളിൽനിന്ന് ശേഖരിച്ചത്