കാപ്രിലിക്ക് ആസിഡ്
ദൃശ്യരൂപം
Names | |
---|---|
IUPAC name
octanoic acid
| |
Other names
C8:0 (Lipid numbers)
| |
Identifiers | |
3D model (JSmol)
|
|
ChEBI | |
ChEMBL | |
ChemSpider | |
DrugBank | |
ECHA InfoCard | 100.004.253 |
EC Number |
|
KEGG | |
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | Oily colorless liquid |
Odor | faint, fruity-acid; irritating |
സാന്ദ്രത | 0.910 g/cm3[1] |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
0.068 g/100 mL | |
Solubility | soluble in alcohol, chloroform, ether, CS2, petroleum ether, acetonitrile |
log P | 3.05 |
ബാഷ്പമർദ്ദം | 0.25 Pa |
അമ്ലത്വം (pKa) | 4.89[2] |
-101.60·10−6 cm3/mol | |
Refractive index (nD) | 1.4285 |
Thermochemistry | |
Std enthalpy of formation |
-636 kJ/mol |
Specific heat capacity, C | 297.9 J/K mol |
Hazards | |
Flash point | {{{value}}} |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
10.08 g/kg (orally in rats) |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
എട്ട് കാർബൺ പൂരിത ഫാറ്റി ആസിഡിനുള്ള പൊതുവായ പേരാണ് കാപ്രിലിക് ആസിഡ്. വ്യവസ്ഥാനുസൃതമായ നാമം ഒക്ടാനോയിക് ആസിഡ് ആണ്. ഇതിന്റെ സംയുക്തങ്ങൾ വിവിധ സസ്തനികളുടെ പാലിൽ സ്വാഭാവികമായി കണ്ടെത്തിയിട്ടുണ്ട്. വെളിച്ചെണ്ണ, പാം കേർണൽ എണ്ണ എന്നിവയിൽ ഒരു ചെറിയ ഘടകവും കാണപ്പെടുന്നു. [6] ഇത് വെള്ളത്തിൽ അല്പം ലയിക്കുന്ന ഒരു എണ്ണമയമുള്ള ദ്രാവകമാണ്. ചെറുതായി അസുഖകരമായ റാൻസിഡ്-പോലുള്ള ഗന്ധം, രുചി എന്നിവ ഇതിൽ കാണപ്പെടുന്നു. [7]
അവലംബം
[തിരുത്തുക]- ↑ Budavari, Susan, ed. (1996), The Merck Index: An Encyclopedia of Chemicals, Drugs, and Biologicals (12th ed.), Merck, ISBN 0911910123
- ↑ Lide, D. R. (Ed.) (1990). CRC Handbook of Chemistry and Physics (70th Edn.). Boca Raton (FL):CRC Press.
- ↑ at 2.06–2.63 K
- ↑ at −191 °C
- ↑ Beare-Rogers, J.; Dieffenbacher, A.; Holm, J.V. (2001). "Lexicon of lipid nutrition (IUPAC Technical Report)". Pure and Applied Chemistry. 73 (4): 685–744. doi:10.1351/pac200173040685.
- ↑ Beare-Rogers, J.; Dieffenbacher, A.; Holm, J.V. (2001). "Lexicon of lipid nutrition (IUPAC Technical Report)". Pure and Applied Chemistry. 73 (4): 685–744. doi:10.1351/pac200173040685.
- ↑ Budavari, Susan, ed. (1996), The Merck Index: An Encyclopedia of Chemicals, Drugs, and Biologicals (12th ed.), Merck, ISBN 0911910123
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Coconut Oil - Caprylic Acid: Coconut Oil’s Secret
- Capryic Acid Benefits - Caprylic Acid: Benefits & Side Effects