(Translated by https://www.hiragana.jp/)
കാമറോൺ പാരിഷ് - വിക്കിപീഡിയ Jump to content

കാമറോൺ പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cameron Parish, Louisiana
Map of Louisiana highlighting Cameron Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1870
Named forSimon Cameron
സീറ്റ്Cameron
വലിയ communityCameron
വിസ്തീർണ്ണം
 • ആകെ.1,937 sq mi (5,017 km2)
 • ഭൂതലം1,285 sq mi (3,328 km2)
 • ജലം652 sq mi (1,689 km2), 34%
ജനസംഖ്യ (est.)
 • (2015)6,817
 • ജനസാന്ദ്രത5/sq mi (2/km²)
Congressional district3rd
സമയമേഖലCentral: UTC-6/-5
Websitewww.parishofcameron.net

കാമറോൺ പാരിഷ് (ഫ്രഞ്ച് : Paroisse de Cameron) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തിൻറെ തെക്കുപടിഞ്ഞാറൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് ഈ പാരിഷിലെ ജനസംഖ്യ 6,839 ആണ്.[1] കാമറോൺ പട്ടണത്തിലാണ് പാരിഷ് സീറ്റ്.[2] പ്രാദേശിക വിസ്തീർണ്ണമനുസരിച്ച് ലൂയിസിയാന സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പാരിഷും ജനസംഖ്യാപ്രകാരം രണ്ടാമത്തെ ജനസംഖ്യ കുറവുള്ള പാരിഷുമാണിത്.  കാമറോൺ പാരിഷ് മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുൾപ്പെട്ട ലേക്ക് ചാൾസ് നഗരത്തിൻറെ ഭാഗമാണ്.

അവലംബം

[തിരുത്തുക]
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-08. Retrieved August 20, 2013.
  2. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാമറോൺ_പാരിഷ്&oldid=3628101" എന്ന താളിൽനിന്ന് ശേഖരിച്ചത്