(Translated by https://www.hiragana.jp/)
ജമാദുൽ അവ്വൽ - വിക്കിപീഡിയ Jump to content

ജമാദുൽ അവ്വൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിജ്റവർഷത്തിലെ അഞ്ചാമത്തെ മാസത്തിന്റെ പേരാണ് ജമാദുൽ അവ്വൽ. ജമാദ് അൽ അവ്വൽ എന്നാണ് അറബി ഉച്ചാരണം. ഒന്നാമത്തെ ജമാദ് മാസം എന്നർത്ഥം


ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ ഇതാണ് ജമാദുൽ അവ്വൽ
"https://ml.wikipedia.org/w/index.php?title=ജമാദുൽ_അവ്വൽ&oldid=3907855" എന്ന താളിൽനിന്ന് ശേഖരിച്ചത്