ഡെസേർട്ട് ദേശീയോദ്യാനം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Desert National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Jaisalmer, Barmer |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 27°2′22″N 70°53′2″E / 27.03944°N 70.88389°E |
Area | 3,162 കി.m2 (1,221 ച മൈ) |
Established | 1981 |
രാജസ്ഥാനിലെ ജയ്സാൽമീർ, ബാർമീർ, ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് ഡെസേർട്ട് ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവിൽ വന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാങ്ങളിലൊന്നാണിത്.
ഭൂപ്രകൃതി
[തിരുത്തുക]ഉദ്യാനത്തിന്റെ വിസ്തൃതി 3162 കിലോമീറ്ററാണ്. ഇതിന്റെ 20 ശതമാനത്തോളം മണൽക്കൂനകളാണ്. ധാരാളം കുറ്റിക്കാടുകളും മരുപ്രദേശത്ത് വളരുന്ന പൂച്ചെടികളും ഇവിടെ കാണപ്പെടുന്നു. സെവാൻ എന്നയിനം പുല്ല് ധാരാളമായി വളരുന്നു.
ജന്തുജാലങ്ങൾ
[തിരുത്തുക]കൃഷ്ണമൃഗം, ചിങ്കാര മാൻ, ചെന്നായ, കുറുക്കൻ, മുയൽ എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് എന്ന പക്ഷിയുടെ ഒരു പ്രധാന അവാസകേന്ദ്രമാണീ ഉദ്യാനം. വിവിധയിനം പരുന്തുകൾ, കഴുകൻ, മൂങ്ങ എന്നിവയെയും ഇവിടെ കാണാം.
അവലംബം
[തിരുത്തുക]