വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റേറ്റ് ഓഫ് ന്യൂ മെക്സിക്കോ
വിളിപ്പേരുകൾ : Land of Enchantment
ആപ്തവാക്യം : Crescit eundo (It grows as it goes)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ ന്യൂ മെക്സിക്കോ അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ
ഇംഗ്ലീഷ് , സ്പാനിഷ് [1] [2] [3]
സംസാരഭാഷകൾ
ഇംഗ്ലീഷ് 82%സ്പാനിഷ് 29%,നവാഹോ 4%[4] [5]
നാട്ടുകാരുടെ വിളിപ്പേര്
ന്യൂ മെക്സിക്കൻ
തലസ്ഥാനം
സാന്താ ഫേ
ഏറ്റവും വലിയ നഗരം
ആൽബുക്കർക്കി
ഏറ്റവും വലിയ മെട്രോ പ്രദേശം
ആൽബുക്കർക്കി മെട്രൊപ്പൊളിറ്റൻ പ്രദേശം
വിസ്തീർണ്ണം
യു.എസിൽ 5ആം സ്ഥാനം
- മൊത്തം
121,589 ച. മൈൽ (315,194 ച.കി.മീ.)
- വീതി
342 മൈൽ (550 കി.മീ.)
- നീളം
370 മൈൽ (595 കി.മീ.)
- % വെള്ളം
0.2
- അക്ഷാംശം
31° 20′ N to 37° N
- രേഖാംശം
103° W to 109° 3′ W
ജനസംഖ്യ
യു.എസിൽ 36ആം സ്ഥാനം
- മൊത്തം
2,059,179 (2010)
- സാന്ദ്രത
16.2/ച. മൈൽ (6.27/ച.കി.മീ.)യു.എസിൽ 45ആം സ്ഥാനം
ഉന്നതി
- ഏറ്റവും ഉയർന്ന സ്ഥലം
വീലർ കൊടുമുടി [6] 13,161 അടി (4013.3 മീ.)
- ശരാശരി
5,692 അടി (1,735 മീ.)
- ഏറ്റവും താഴ്ന്ന സ്ഥലം
Red Bluff Reservoir [7] 2,842 അടി (865 മീ.)
രൂപീകരണം
ജനുവരി 6, 1912 (47ആം)
ഗവർണ്ണർ
സൂസന്ന മാർട്ടിനെസ് (റി)
ലെഫ്റ്റനന്റ് ഗവർണർ
ജോൺ സാഞ്ചെസ് (റി)
നിയമനിർമ്മാണസഭ
ന്യൂ മെക്സിക്കോ നിയമസഭ
- ഉപരിസഭ
സെനറ്റ്
- അധോസഭ
പ്രതിനിധിസഭ
യു.എസ്. സെനറ്റർമാർ
ജെഫ് ബിങാമാൻ (ഡെ) ടോം ഉഡാൾ (ഡെ)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ
1 : മാർട്ടിൻ ഹെയ്ൻറിച്ച് (ഡെ)2 : സ്റ്റീവ് പിയേഴ്സ് (റി)3 : ബെൻ ആർ. ലുഹാൻ (ഡെ) (പട്ടിക )
സമയമേഖല
മൗണ്ടൻ : UTC -7/-6
ചുരുക്കെഴുത്തുകൾ
NM US-NM
വെബ്സൈറ്റ്
www .newmexico .gov
അമേരിക്കൻ ഐക്യനാടുകളുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ന്യൂ മെക്സിക്കോ (സ്പാനിഷ് ഉച്ചാരണം: [ˈnweβ べーた o ˈmexiko] ; Navajo : Yootó Hahoodzo [jo:tó haho:dzo] ). നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ ഇന്ത്യൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് ന്യൂ സ്പെയിനിന്റെയും മെക്സിക്കോയുടെയും ഒടുവിൽ ഐക്യനാടുകളുടെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ ഹിസ്പാനിക് വംശജർ ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ ഇന്ത്യൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. നവാഹോ , പുവേബ്ലോ ഇന്ത്യന് വർഗ്ഗക്കാരാണ് ഇവരിൽ ഭൂരിപക്ഷവും. സംസ്ഥാന തലസ്ഥാനം സാന്റ ഫേ ആണ്.
↑ The U.S. Commission on Civil Rights. "Language Rights and New Mexico Statehood" (PDF) . New Mexico Public Education Department. Archived from the original (PDF) on 2017-02-01. Retrieved July 12, 2011 .
↑ "NMTCE New Mexico Teachers of English" . New Mexico Council of Teachers of English. Archived from the original on 2011-09-21. Retrieved July 12, 2011 .
↑ "All About New Mexico" . Sheppard Software. Retrieved July 12, 2011 .
↑ "Language Use, English Ability, and Linguistic Isolation for the Population 5 Years and Over by State: 2000" (PDF) . United States Census 2000 . United States Census Bureau . February 25, 2003. Retrieved 2010-03-28 .
↑ Shin, Hyon B.; Bruno, Rosalind (October 2003). "Language Use and English-Speaking Ability: 2000" (PDF) . Census 2000 Brief . United States Census Bureau . Retrieved 2010-03-28 .
↑ "Wheeler" . NGS data sheet. U.S. National Geodetic Survey . Retrieved 2009-07-17 .
↑ "Elevations and Distances in the United States" . U.S Geological Survey. April 29, 2005. Archived from the original on 2008-06-01. Retrieved 2006-11-06 .
34°N 106°W / 34°N 106°W / 34; -106