പൊനോറോഗോ റീജൻസി
ദൃശ്യരൂപം
Ponorogo Regency Kabupaten Ponorogo | ||
---|---|---|
A demonstration of Reog Ponorogo. | ||
| ||
Motto(s): Resik Endah Omber Girang Gemirang | ||
Location of Ponorogo Regency in East java | ||
Coordinates: 7°52′10″S 111°27′46″E / 7.86944°S 111.46278°E | ||
Country | Indonesia | |
Province | East Java | |
Capital | Ponorogo (city) | |
• Regent | Drs. H. Ipong Muchlissoni | |
• ആകെ | 1,305.70 ച.കി.മീ.(504.13 ച മൈ) | |
ഉയരം | 100 മീ(300 അടി) | |
(2016) | ||
• ആകെ | 924,913 | |
• ജനസാന്ദ്രത | 710/ച.കി.മീ.(1,800/ച മൈ) | |
Demonyms | Ponorogonian Warga Ponorogo (id) Wong Ponorogo (jv) | |
ഏരിയ കോഡ് | +62 352 | |
വെബ്സൈറ്റ് | www.ponorogo.go.id |
പൊനോറോഗോ (കബുപറ്റെൻ) ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലെ ഒരു റീജൻസിയാണ്. ഇന്തോനേഷ്യൻ പരമ്പരാഗത നൃത്തരൂപമായ റിയോഗ് പൊനോറോഗോയുടെ ജന്മസ്ഥലമായി ഇത് കണക്കാക്കപ്പെടുന്നു. 1,305.70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ റീജൻസിയിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 855,281 ആയിരുന്നു.[1] ഏറ്റവും പുതിയ ഔദ്യോഗിക കണക്കെടുപ്പിൽ (2016 ലെ കണക്കനുസരിച്ച്) 924,913 ആയിരുന്നു.[2] പ്രധാന കിഴക്കൻ ജാവാ നഗരമായ മഡിയൂണിന് 30 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഒരു പ്രാദേശിക പട്ടണമായ പൊനോറോഗോയാണ് ഇതിന്റെ തലസ്ഥാനം.
അവലംബം
[തിരുത്തുക]- ↑ "Tabel Hasil Sensus Penduduk 2010 Provinsi JAWA TIMUR". Archived from the original on Oct 28, 2011. Retrieved 2019-10-27.
- ↑ "Buku Agregat Kependudukan Semester 1 2016" (PDF). Archived (PDF) from the original on Jan 21, 2019. Retrieved 2019-01-21.