മോറിന
ദൃശ്യരൂപം
മോറിന | |
---|---|
Inflorescence of M. longifolia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species | |
See text |
കാപ്രിഫോളിയെസീ കുടുംബത്തിലെ സപുഷ്പി സസ്യങ്ങളിലെ ഒരു ജനുസ്സാണ് മോറിന. [1]പാകിസ്താന്റെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയുടെ അനൗദ്യോഗിക പ്രവിശ്യാ പൂവാണ് ഇത്. ഒരു ഫ്രഞ്ച് വൈദ്യനും, സസ്യശാസ്ത്രജ്ഞനും, കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ ലൂയിസ് മോറിൻ ഡി സെന്റ് വിക്ടർ (1635-1715) ന്റെ ബഹുമാനാർത്ഥം ആണ് മോറിന എന്ന പേർ നല്കിയിരിക്കുന്നത്[2]
സ്പീഷീസ്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Morina", The Plant List (version 1.1), retrieved 2014-09-19
- ↑ Genaust, Helmut (1976). Etymologisches Wörterbuch der botanischen Pflanzennamen ISBN 3-7643-0755-2