(Translated by https://www.hiragana.jp/)
ലോക ഗണിത ദിനം - വിക്കിപീഡിയ Jump to content
Reading Problems? Click here

വിക്കിപീഡിയ എഷ്യൻമാസം 2024
2015ൽ ആരംഭിച്ച ഏഷ്യയിലുള്ള വിവിധ ഭാഷാസമൂഹങ്ങൾ പങ്കെടുക്കുന്ന ലേഖന രചനായജ്ഞമാണ് വിക്കിപീഡിയ ഏഷ്യൻ മാസം.
1 നവംബർ മുതൽ 30 നവംബർ വരെ പങ്കുചേരൂ..

ലോക ഗണിത ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
World Maths Day
തരംInternational Event
ഉദ്ഘാടനം2007
സ്ഥാപകൻ3P Learning
ഏറ്റവും പുതിയ ഇവന്റ്2019
അടുത്ത ഇവന്റ്March 2020
ParticipantsOpen to any student 4-18 years
Attendance5,960,862 students from 240 Countries
Patron(s)UNICEF
Organised by3P Learning
Websitewww.worldmathsday.com

അന്താരാഷ്ട്ര തലത്തിൽ ഓൺലൈനായി നടത്തപ്പെടുന്ന ഒരു ഗണിതശാസ്ത്ര മത്സരമാണ് വേൾഡ് മാത്ത്സ് ഡേ .

3 പി ലേണിംഗ് എന്ന സംഘടനയാണ് ഇത് സംഘടിപ്പിക്കുന്നത്. (സ്കൂൾ റിസോഴ്സസ് മാത്ത്ലെറ്റിക്സ്, റീഡിറൈറ്റർ, സ്പെലോഡ്രോം എന്നിവ നടത്തുന്നതും ഇതെ സംഘടനയാണ്.

"https://ml.wikipedia.org/w/index.php?title=ലോക_ഗണിത_ദിനം&oldid=3287987" എന്ന താളിൽനിന്ന് ശേഖരിച്ചത്