(Translated by https://www.hiragana.jp/)
സഞ്ചാരി - വിക്കിപീഡിയ Jump to content

സഞ്ചാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഞ്ചാരി
സംവിധാനംബോബൻ കുഞ്ചാക്കോ
നിർമ്മാണംബോബൻ കുഞ്ചാക്കോ
രചനശാരംഗപാണി
അഭിനേതാക്കൾ
സംഗീതം
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1981
രാജ്യംഇന്ത്യ
ഭാഷമലയാളം

ബോബൻ കുഞ്ചാക്കോ സംവിധാനം ചെയ്ത് 1981ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സഞ്ചാരി. പ്രേംനസീർ (ഇരട്ട വേഷം), ജയൻ, മോഹൻലാൽ, ജി.കെ. പിള്ള, എൻ. ഗോവിന്ദൻകുട്ടി, തിക്കുറിശ്ശി സുകുമാരൻ നായർ, സുകുമാരി, ചെമ്പരത്തി ശോഭന , ഉണ്ണിമേരി, എസ്.പി. പിള്ള തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി[4]


താരനിര[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേംനസീർ സുരേഷ്, സുമേഷ് (ഡബിൾ റോൾ )
2 ജയൻ ഭാർഗ്ഗവൻ
3 മോഹൻലാൽ ഡോ ശേഖർ
4 ജി കെ പിള്ള കേശവൻ
5 ചെമ്പരത്തി ശോഭന സുമ
6 എസ് പി പിള്ള പൽപ്പുവിന്റെ അച്ഛൻ
7 തിക്കുറിശ്ശി സുകുമാരൻ നായർ സുന്ദരേശൻ
8 സുകുമാരി കോത
9 ഉണ്ണിമേരി സുമുഖി
10 രാജൻ പി ദേവ് ചെകുത്താൻ വർഗ്ഗീസ്
11 എൻ. ഗോവിന്ദൻകുട്ടി വാസു
12 കെ പി ഉമ്മർ മമ്മദ് കാക്ക
13 ബഹദൂർ ശങ്കരൻ
14 ആലുമ്മൂടൻ പൽപ്പു
15 പ്രേംജി വൈദ്യൻ
16 കടുവാക്കുളം ആന്റണി അച്യുതൻ നായർ
17 ജഗതി ശ്രീകുമാർ മണിയൻ
18 ബോബി കൊട്ടാരക്കര പോലീസ്
19 അരൂർ സത്യൻ പോലീസ് ഓഫീസർ
20 ശ്യാമ സുമയുടെ ബാല്യം
21 ശാന്തകുമാരി സൗദാമിനി
22 ഉശിലൈമണി അനന്തൻ
23 ശുഭ ശുഭ
24 ജയമാലിനി നർത്തകി
25 ജ്യോതിലക്ഷ്മി നർത്തകി
26 വിജയലളിത നർത്തകി
27 രഘു മാസ്റ്റർ രവി
28 പോൾസൺ
29 മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ജയകൃഷ്ണൻ
30 വയലാർ റാണ ലത്തീഫ്

ഗാനങ്ങൾ[6]

[തിരുത്തുക]
ഗാനം സംഗീതം ഗാനരചന ഗായകർ
അനുരാഗ വല്ലരി കെ ജെ യേശുദാസ് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, എസ് ജാനകി
ഇവിടെ മനുഷ്യനെന്തു വില കെ ജെ യേശുദാസ് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്
കമനീയ മലർമേനി കെ ജെ യേശുദാസ് യൂസഫലി കേച്ചേരി പി സുശീല, വാണി ജയറാം, ബി വസന്ത
കർപ്പൂര ദീപം തെളിഞ്ഞു കെ ജെ യേശുദാസ് യൂസഫലി കേച്ചേരി സുജാത, കോറസ്
റസൂലെ നിൻ കനിവാലെ കെ ജെ യേശുദാസ് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്
ശ്യാമധരണിയിൽ കെ ജെ യേശുദാസ് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്
തളിരണിഞ്ഞു മലരണിഞ്ഞു കെ ജെ യേശുദാസ് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, എസ് ജാനകി

അവലംബം

[തിരുത്തുക]
  1. "സഞ്ചാരി (1981)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  2. "സഞ്ചാരി (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
  3. "സഞ്ചാരി (1981)". സ്പൈസി ഒണിയൻ. Retrieved 2023-10-17.
  4. "സഞ്ചാരി (1981)". ഫിലിം ബീറ്റ്. Retrieved 2023-10-17.
  5. "സഞ്ചാരി (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  6. "സഞ്ചാരി (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സഞ്ചാരി&oldid=3996508" എന്ന താളിൽനിന്ന് ശേഖരിച്ചത്