ഹ്വാങ്ലോങ്
ദൃശ്യരൂപം
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന ![]() |
Area | 60,000 ha (6.5×109 sq ft) |
മാനദണ്ഡം | vii[2] |
അവലംബം | 638 |
നിർദ്ദേശാങ്കം | 32°44′27″N 103°49′52″E / 32.740756°N 103.831077°E |
രേഖപ്പെടുത്തിയത് | 1992 (16th വിഭാഗം) |
ചൈനയിലെ സിചുവാൻ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമണ് ഹ്വാങ്ലോങ്(ചൈനീസ്:
1992ലാണ് ഈ പ്രദേശത്തിന് യുനെസ്കോ ലോകപൈതൃകപദവി ലഭിച്ചത്. ഇവിടത്തെ തടാകങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്. ഇളംനീല, പച്ച, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലുള്ള തടാകങ്ങൾ ഇവിടെയുണ്ട്.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Error: Unable to display the reference properly. See the documentation for details.
- ↑ Error: Unable to display the reference properly. See the documentation for details.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](https://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Wikimedia Commons has media related to ഹ്വാങ്ലോങ്.