അനു ആഗ
ദൃശ്യരൂപം
(Anu Aga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Anu Aga | |
---|---|
MP of Rajya Sabha (Nominated) | |
ഓഫീസിൽ 27 April 2012 – 26 April 2018 | |
Member, National Advisory Council | |
ഓഫീസിൽ 2010–2014 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mumbai, India | 3 ഓഗസ്റ്റ് 1942
വസതിs | Pune, India |
അൽമ മേറ്റർ | St. Xavier's College, Mumbai Tata Institute of Social Sciences |
ജോലി | Ex-Chairperson, Thermax Ltd., social worker |
വനിതാ വ്യവസായ പ്രമുഖയും സാമൂഹികപ്രവർത്തകയുമാണ് അനു ആഗ(ജനനം:3 ആഗസ്ററ് 1942) 1996 മുതൽ 2004 വരെ വ്യവസായസ്ഥാപനമായ തെർമാക്‌സ് ഇന്ത്യയുടെ ചെയർപേഴ്‌സണായിരുന്നു. മേയ് 2012 ൽ രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ടു.[1]
ജീവിതരേഖ
[തിരുത്തുക]മുംബൈയിൽ ജനിച്ചു. സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദം നേടി. വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്ന നിരവധി എൻ.ജി.ഒകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു[2].
അവലംബം
[തിരുത്തുക]- ↑ "സച്ചിനും രേഖയും രാജ്യസഭയിലേക്ക്". മാതൃഭൂമി. 2012. Retrieved 4 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-27. Retrieved 2013-03-04.
പുറം കണ്ണികൾ
[തിരുത്തുക]- വെബ്സൈറ്റ് Archived 2019-03-27 at the Wayback Machine.