ഡെനിസ് ക്ലെക്കർ
ദൃശ്യരൂപം
(Denise Klecker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | January 26, 1972 | |||||||||||||||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||||||||||||||
Medal record
|
ഡെനിസ് ക്ലെക്കർ (ജനനം ജനുവരി 26, 1972, മൈൻസ്, റൈൻലാൻഡ്-പലാറ്റിനറ്റ്) ജർമ്മനിയിൽ നിന്നുള്ള റിട്ടയർഡ് ഫീൽഡ് ഹോക്കി ഡിഫൻഡർ ആണ്. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ ജർമ്മൻ ദേശീയ വനിതാ ടീമിനോടാണ് സ്വർണ്ണം നേടിയത്. പെനാൽറ്റി കോർണർ ഷൂട്ടിങ്ങിന് സ്പെഷ്യലിസ്റ്റായി അവർ അറിയപ്പെടുന്നു .
അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ
[തിരുത്തുക]- 1995 – യൂറോപ്യൻ നേഷൻസ് കപ്പ്, ആംസ്റ്റൽവീൻ (3rd place)
- 1995 – ചാമ്പ്യൻസ് ട്രോഫി, മാർ ദെൾ പ്ലാറ്റ (4th place)
- 1995 – ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ്, കേപ്പ് ടൗൺ (3rd place)
- 1997 – ചാമ്പ്യൻ ട്രോഫി, ബെർലിൻ(2nd place)
- 1998 – ഇൻഡോർ യൂറോപ്യൻ രാജ്യങ്ങളുടെ കപ്പ്, ഒരെൺസ് (1st place)
- 1998 – ലോക കപ്പ്, Utrecht (3rd place)
- 1999 –യൂറോപ്യൻ നേഷൻസ് കപ്പ്, കൊളോൺ (2nd place)
- 2000 – ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ്, Milton Keynes (3rd place)
- 2000 – ചാമ്പ്യൻസ് ട്രോഫി, Amstelveen (2nd place)
- 2000 – സമ്മർ ഒളിമ്പിക്സ്, Sydney (7th place)
- 2002 –ഇൻഡോർ യൂറോപ്യൻ നേഷൻസ് കപ്പ്, ഫ്രാൻസ് (1st place)
- 2002 – ലോക കപ്പ്, Perth (7th place)
- 2003 – ഇൻഡോർ ലോകകപ്പ്, ലീപ്സിഗ് (1st place)
- 2003 – ചാമ്പ്യൻസ് ചലഞ്ച്, Catania (1st place)
- 2003 – European Nations Cup, Barcelona (3rd place)
- 2004 – സമ്മർ ഒളിമ്പിക്സ്, Athens (1st place)
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]