(Translated by https://www.hiragana.jp/)
ഹൈലൻഡ് വില്ലേജ് (ടെക്സസ്) - വിക്കിപീഡിയ Jump to content

ഹൈലൻഡ് വില്ലേജ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Highland Village, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈലൻഡ് വില്ലേജ് (ടെക്സസ്)
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടിഡെന്റൺ
മുൻസിപ്പൽ കോർപ്പറെഷൻജനുവരി 15, 1925 (1925-01-15)[1]
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ പാട്രിക്ക് ഡേവിസ്
മിഷേൽ ഷ്വോലേർട്ട്
ഷാർലെറ്റ് വിൽകോക്സ്
ലൂയിസ് ഇ. റോബിഷോ, IV
ഫ്രെഡറിക്ക് ബൂഷെ
ജോൺ മക്‌ഗീ
വില്യം മീക്ക്
 • സിറ്റി മാനേജർമൈക്കിൾ ലീവിറ്റ്
വിസ്തീർണ്ണം
 • ആകെ6.4 ച മൈ (16.6 ച.കി.മീ.)
 • ഭൂമി5.5 ച മൈ (14.3 ച.കി.മീ.)
 • ജലം0.9 ച മൈ (2.3 ച.കി.മീ.)
ഉയരം
554 അടി (169 മീ)
ജനസംഖ്യ
 (2010)
 • ആകെ15,056
 • ജനസാന്ദ്രത2,400/ച മൈ (910/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75077
ഏരിയ കോഡ്972
FIPS കോഡ്48-33848[2]
GNIS ഫീച്ചർ ID1337748[3]
വെബ്സൈറ്റ്www.highlandvillage.org

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ഹൈലൻഡ് വില്ലേജ്. ഡാളസിന്റെ പ്രാന്തപ്രദേശത്ത് ലൂയിവിൽ തടാകത്തിന്റെ പടിഞ്ഞാറേ ശാഖയുടെ തെക്കുവശം പുണർന്നായാണ് നഗരത്തിന്റെ സ്ഥാനം. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 15,056 പേർ വസിക്കുന്നു[4]

ഭൂമിശാസ്ത്രം

[തിരുത്തുക]

ഹൈലൻഡ് വില്ലേജ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°5′17″N 97°3′21″W / 33.08806°N 97.05583°W / 33.08806; -97.05583 (33.087940, -97.055874).[5] എന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 6.4 ചതുരശ്ര മൈൽ (17 കി.m2) ആണ്. ഇതിൽ 5.5 ചതുരശ്ര മൈൽ (14 കി.m2) കരപ്രദേശവും 0.9 ചതുരശ്ര മൈൽ (2.3 കി.m2) (13.88%‌) ജലവുമാണ്[6]

കുറിപ്പുകൾ

[തിരുത്തുക]
  1. Falcon et al. 2004, പുറം. 39.
  2. "American FactFinder". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  4. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Corinth city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012.
  5. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  6. "Geographic Identifiers: 2010 Demographic Profile Data (G001): Argyle city, Texas". U.S. Census Bureau, American Factfinder. Retrieved June 28, 2012.

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]