ഇസ്ഹാഖ് നബി
ദൃശ്യരൂപം
(Isaac എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസ്ഹാഖ് നബി | |
---|---|
Information | |
കുടുംബം | |
ഇണ | Rebecca |
കുട്ടികൾ |
ഇസ്ഹാഖ്. മലയാളം ബൈബിളിൽ യിസ്ഹാക്.. Isaac (ഇംഗ്ലീഷ് ഉച്ചാരണം: /ˈaɪzək/;[1] Hebrew: יִצְחָק, Modern [Yitsẖak] Error: {{Transliteration}}: unrecognized transliteration standard: (help) Tiberian Yiṣḥāq, ISO 259-3 Yiçḥaq, "he will laugh"; Yiddish: יצחק, Yitskhok; പുരാതന ഗ്രീക്ക്: Ἰσαάκ, Isaak; ലത്തീൻ: Isaac; അറബി: إسحٰق or അറബി: إسحاق ʼIsḥāq) പ്രവാചകൻ ഇബ്രാഹിമിന് പത്നിയായ സാറയിലുണ്ടായ പുത്രൻ, പ്രവാചകനായ യാഅ്ഖൂബ് (യാക്കോബ്)-ന്റെ പിതാവ്. ബൈബിൾ വിവരണ പ്രകാരം അബ്രഹാമിനു 100 വയസ്സുള്ളപ്പോഴാണ് ഇസ്ഹാഖ് ജനിക്കുന്നത്. അതിനു മുമ്പ് ഹാജറ(ഹാഗാർ) എന്ന ഭാര്യയിൽ ഇസ്മയീൽ ജനിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ Wells, John C. (1990). Longman pronunciation dictionary. Harlow, England: Longman. p. 378. ISBN 0582053838. entry "Isaac"