(Translated by https://www.hiragana.jp/)
ലാസ് മെഡുലാസ് - വിക്കിപീഡിയ Jump to content

ലാസ് മെഡുലാസ്

Coordinates: 42°27′32″N 6°45′36″W / 42.45889°N 6.76000°W / 42.45889; -6.76000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Las Médulas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Las Médulas
Las Médulas
Panoramic view of Las Médulas
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്പെയിൻ Edit this on Wikidata[1]
Area1,115 ha (120,000,000 sq ft)
IncludesEstéiles de Valdebría, Estéiles de Yeres, Estéiles de la Balouta, Zone principal de la mina de oro de Las Médulas Edit this on Wikidata
മാനദണ്ഡംi, ii, iii, iv[2]
അവലംബം803
നിർദ്ദേശാങ്കം42°27′32″N 6°45′36″W / 42.45889°N 6.76000°W / 42.45889; -6.76000
രേഖപ്പെടുത്തിയത്1997 (21st വിഭാഗം)
വെബ്സൈറ്റ്patrimonionatural.org/espacios-naturales/monumento-natural/monumento-natural-las-medulas
ലാസ് മെഡുലാസ് is located in സ്പെയിൻ
ലാസ് മെഡുലാസ്
Location in Spain

ലാസ് മെഡുലാസ്  (GalicianAs Médulas), എൽ ബീർസൊ മേഖലയിലെ (ലിയോൺ പ്രോവിൻസ്, കാസിൽ & ലിയോൺ, സ്പെയിൻ) പോൻഫെറഡാ നഗരത്തിന് സമീപമുള്ള ചരിത്രപരമായ ഒരു ഖനന സൈറ്റാണ്.റോമാ സാമ്രാജ്യത്തിനുള്ളിലെ ഏറ്റവും പ്രധാനപ്പെട്ടതും തുറസായതുമായ സ്വർണ്ണ ഖനിയായിരുന്നു അത്.[3]  ലാസ് മെഡുലാസ് സാംസ്ക്കാരിക ഭൂപ്രദേശം യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. LIDAR ലേസർ സാങ്കേതികവിദ്യയുപയോഗിച്ചു 2014 ൽ നടത്തിയ വിപുലമായ സർവ്വേകൾ റോമൻ കാലഘട്ടത്തിൽ ഈ പ്രദേശത്തു നടന്ന വ്യാപകമായ ഖനന പ്രവൃത്തികളെ സ്ഥിരീകരിച്ചു.[4]

അവലംബം

[തിരുത്തുക]
  1. . 13 നവംബർ 2017 https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=es&srlang=es&srid=RI-51-0000667. {{cite web}}: Missing or empty |title= (help)
  2. http://whc.unesco.org/en/list/803. {{cite web}}: Missing or empty |title= (help)
  3. "El parque cultural | Paisaje cultural". Archived from the original on 2013-04-15. Retrieved 2017-05-02.
  4. LIDAR surveys at Las Médulas.
"https://ml.wikipedia.org/w/index.php?title=ലാസ്_മെഡുലാസ്&oldid=4088607" എന്ന താളിൽനിന്ന് ശേഖരിച്ചത്