(Translated by https://www.hiragana.jp/)
പൊളോണിയം - വിക്കിപീഡിയ Jump to content

പൊളോണിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Polonium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


84 bismuthpoloniumastatine
Te

Po

Uuh
വിവരണം
പേര്, പ്രതീകം, അണുസംഖ്യ polonium, Po, 84
കുടുംബം metalloids
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 16, 6, p
രൂപം silvery
സാധാരണ ആറ്റോമിക ഭാരം (209)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 6s2 4f14 5d10 6p4
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 6
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) (alpha) 9.196  g·cm−3
സാന്ദ്രത (near r.t.) (beta) 9.398  g·cm−3
ദ്രവണാങ്കം 527 K
(254 °C, 489 °F)
ക്വഥനാങ്കം 1235 K
(962 °C, 1764 °F)
ദ്രവീകരണ ലീനതാപം ca. 13  kJ·mol−1
ബാഷ്പീകരണ ലീനതാപം 102.91  kJ·mol−1
Heat capacity (25 °C) 26.4  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K)       (846) 1003 1236
Atomic properties
ക്രിസ്റ്റൽ ഘടന cubic
ഓക്സീകരണാവസ്ഥകൾ 4, 2
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.0 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 812.1 kJ/mol
Atomic radius 190pm
Atomic radius (calc.) 135  pm
Miscellaneous
Magnetic ordering nonmagnetic
വൈദ്യുത പ്രതിരോധം (0 °C) (αあるふぁ) 0.40 µΩおめが·m
താപ ചാലകത (300 K)  ? 20  W·m−1·K−1
Thermal expansion (25 °C) 23.5  µm·m−1·K−1
CAS registry number 7440-08-6
Selected isotopes
Main article: Isotopes of പൊളോണിയം
iso NA half-life DM DE (MeV) DP
208Po syn 2.898 y αあるふぁ 5.215 204Pb
εいぷしろん, βべーた+ 1.401 208Bi
209Po syn 103 y αあるふぁ 4.979 205Pb
εいぷしろん, βべーた+ 1.893 209Bi
210Po syn 138.376 d αあるふぁ 5.407 206Pb
അവലംബങ്ങൾ

അണുസംഖ്യ 84 ആയ മൂലകമാണ് പൊളോണിയം. Po ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർവവും വളരെ റേഡിയോആക്ടീവുമായ ഒരു അർദ്ധലോഹമാണിത്. രാസപരമായി ബിസ്മത്, ടെലൂറിയം എന്നിവയോട് സാദൃശ്യം പ്രകടിപ്പിക്കുന്നു. യുറേനിയം അയിരുകളിൽ ഈ മൂലകം കാണപ്പെടുന്നു. അസ്ഥിരമായ ഒരു മൂലകമാണിത്. ഇതിന്റെ എല്ലാ ഐസോട്ടോപ്പുകളും റേഡിയോആക്ടീവ് ആണ്. 1898-ൽ മേരി ക്യൂറിയും ഭർത്താവ് പിയറി ക്യൂറിയും ചേർന്നാണ് ഈ മൂലകം കണ്ടെത്തിയത്.

"https://ml.wikipedia.org/w/index.php?title=പൊളോണിയം&oldid=1812843" എന്ന താളിൽനിന്ന് ശേഖരിച്ചത്