(Translated by https://www.hiragana.jp/)
സൈ - വിക്കിപീഡിയ Jump to content

സൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Psy (rapper) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൈ
Psy at The Star in Sydney, Australia
Psy at The Star in Sydney, Australia
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംPark Jae-sang (박재상, ほおしょう)
ജനനം (1977-12-31) ഡിസംബർ 31, 1977  (46 വയസ്സ്)
South Korea
ഉത്ഭവംSouth Korea
വിഭാഗങ്ങൾK-pop, hip hop, dance, hip house
തൊഴിൽ(കൾ)Singer-songwriter, rapper, dancer, record producer
ഉപകരണ(ങ്ങൾ)Vocals, With SKK Team
വർഷങ്ങളായി സജീവം1999–present
ലേബലുകൾBirdman, LNLT Entertainment, YG Entertainment, YGEX, Avex Trax, Republic, Schoolboy
വെബ്സൈറ്റ്www.psypark.com
Birth name
Hangul
박재상
Hanja
Revised RomanizationBak Jae-Sang
McCune–ReischauerPak Chaesang
Stage name
Hangul
싸이
Revised RomanizationSsayi

കൊറിയൻ കൊമേഡിയനും പോപ് താരവുമായ പാർക്ക്ജേ-സാങ് ആണ് സൈ(PSY) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.[1] 'സൈ'യുടെ 'ഗംഗ്നം സ്റ്റൈൽ' എന്ന യുട്യൂബ് വീഡിയോ യുട്യൂബിൽ ഏറ്റവും കൂടുതൽ തവണ പ്ലേ ചെയ്ത വീഡിയോ എന്ന ഔദ്യോഗിക റിക്കോർഡ് കരസ്ഥമാക്കി.[1] എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാർഡ്‌സിൽ ഈ വർഷത്തെ മികച്ച വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട ഗാങ്ണം സ്റ്റൈൽ, 28 രാജ്യങ്ങളിൽ നമ്പർ വൺ ആണ്.

ജീവിതരേഖ

[തിരുത്തുക]

1978-ലെ പുതുവത്സരദിനത്തിൽ ദക്ഷിണ കൊറിയയിലെ ഗംഗ്നം എന്ന സ്ഥലത്ത് ജനിച്ച സൈയുടെ അച്ഛൻ പാർക്ക് വോൺ-ഹോ ഒരു ഇലക്ട്രോണിക് സ്ഥാപനത്തിന്റെ ചെയർമാനും അമ്മ കിം യോങ്-ഈ ഒരു റെസ്റ്റോറന്റ് ഉടമയുമാണ്. 1996-ൽ അമേരിക്കൻ ഐക്യനാടുകളിൽ പഠനത്തിനുപോയ സൈ അവിടെ വച്ചാണ് തന്റെ സംഗീതജീവിതത്തിന് തുടക്കമിട്ടത്. 2001-ൽ അദ്ദേഹം തന്റെ ആദ്യ ആൽബം പുറത്തിറക്കി.

ആൽബങ്ങൾ

[തിരുത്തുക]
  • 2001: PSY from the PSYcho World!
  • 2002: Sa 2/Adult only
  • 2002: 3 PSY
  • 2006: Ssa Jib (Ssa House, pun on 4th album Sajib)
  • 2010: PSY Five

ചലച്ചിത്രങ്ങൾ

[തിരുത്തുക]

ടെലിവിഷൻ സീരിയലുകൾ

[തിരുത്തുക]

പുരസ്കാരം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-26. Retrieved 2012-11-27.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]

ഗന്നം സ്റ്റൈൽ

"https://ml.wikipedia.org/w/index.php?title=സൈ&oldid=3657846" എന്ന താളിൽനിന്ന് ശേഖരിച്ചത്