(Translated by https://www.hiragana.jp/)
ഷെന്യാങ് - വിക്കിപീഡിയ Jump to content

ഷെന്യാങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shenyang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷെന്യാങ്

沈阳
沈阳
മുകളിൽനിന്ന്: ഷെന്യാങിന്റെ സ്കൈലൈൻ, ബെയ്ലിങ് പാർക്കിലെ ഒരു കെട്ടിടം, ചൊങ്ഷാൻ ചത്വരം, മുക്ഡെൻ കൊട്ടാരം, ഷിൻലെ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ.
മുകളിൽനിന്ന്: ഷെന്യാങിന്റെ സ്കൈലൈൻ, ബെയ്ലിങ് പാർക്കിലെ ഒരു കെട്ടിടം, ചൊങ്ഷാൻ ചത്വരം, മുക്ഡെൻ കൊട്ടാരം, ഷിൻലെ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ.
ലിയാവോനിങിലും ചൈനയിലും ഷെന്യാങ് നഗരത്തിന്റെ സ്ഥാനം
ലിയാവോനിങിലും ചൈനയിലും ഷെന്യാങ് നഗരത്തിന്റെ സ്ഥാനം
Countryചൈന
പ്രവിശ്യലിയാവോനിങ്
കൗണ്ടി-തല
വിഭാഗങ്ങൾ
13
ഭരണസമ്പ്രദായം
 • പാർട്ടി സെക്രട്ടറിഝെങ് വെയ് (曾维)
 • മേയർലി യിങ്ജിയെ (えい杰)
വിസ്തീർണ്ണം
 • ഉപപ്രവിശ്യാനഗരം12,942 ച.കി.മീ.(4,997 ച മൈ)
 • നഗരം
3,464 ച.കി.മീ.(1,337 ച മൈ)
ഉയരം
55 മീ(180 അടി)
ജനസംഖ്യ
 (2010 സെൻസസ്)
 • ഉപപ്രവിശ്യാനഗരം8,106,171
 • ജനസാന്ദ്രത630/ച.കി.മീ.(1,600/ച മൈ)
 • നഗരപ്രദേശം
5,743,718
 • നഗര സാന്ദ്രത1,700/ച.കി.മീ.(4,300/ച മൈ)
സമയമേഖലUTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം)
പിൻകോഡ്
110000
ഏരിയ കോഡ്24
ലൈസൻസ് പ്ലേറ്റ് prefixes辽A
GDP (2010)CNY 501.5 ശതകോടി[1]
 - പ്രതിശീർഷCNY 79,106[1]
വെബ്സൈറ്റ്shenyang.gov.cn
ഷെന്യാങ്
Chinese name
Simplified Chinese沈阳
Traditional Chinese瀋陽しんよう
Hanyu Pinyinഷെന്യാങ്
Literal meaningഷെൻ നദിക്കു വടക്കുള്ള നഗരം അഥവാ submerge light
Manchu name
Manchu script ᠮᡠᡴ᠋ᡩᡝ᠋ᠨ(മുക്ഡെൻ)

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ വടക്ക് കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഉപ-പ്രവിശ്യാ നഗരമാണ് ഷൻയാങ് (ചൈനീസ്: ; പിൻയിൻ: ഷെൻയാങ്; Mandarin pronunciation: [ʂən˧˩jɑŋ˧˥]), അഥവാ മുക്ഡെൻ ( മാഞ്ചു ഭാഷയിൽ). ലിയാവോനിങ് പ്രവിശ്യയുടെ തലസ്ഥാനവുമാണീ നഗരം. നിലവിൽ ഉപപ്രവിശ്യാപദവിയുള്ള നഗരം ഒരിക്കൽ ഷെങ്ജിങ് (もりきょう) അഥവാ ഫെങ്ത്യാൻ ഫു (奉天ほうてん) എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.വടക്കുകിഴക്കൻ ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷെന്യാങ് ആദ്യമായി ഉപയോഗപ്പെടുത്തിയത് 17ആം നൂറ്റാണ്ടിൽ മാഞ്ചുക്കൾ അവരുടെ തലസ്ഥാനമായാണ്.

ഷെന്യാങും സമീപ നഗരങ്ങളും ചേർന്ന പ്രദേശം ചൈനയിലെ ഒരു പ്രധാന വ്യാവസായിക കേന്ദ്രമാണ്. വടക്ക് കിഴക്കൻ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത, വാണിജ്യ കേന്ദ്രമായ ഈ നഗരം ജപ്പാൻ, കൊറിയ, റഷ്യ മുതലായ രാജ്യങ്ങളിലേയ്ക്കുള്ള വാണിജ്യത്തിനുള്ള കേന്ദ്രമാണ്.

ഭൂമിശാസ്ത്രവും കാലാവസ്ഥയും

[തിരുത്തുക]
കാലാവസ്ഥ പട്ടിക for ഷെന്യാങ്
JFMAMJJASOND
 
 
6
 
-5
-16
 
 
7
 
-1
-12
 
 
17.9
 
7
-4
 
 
39.4
 
17
4
 
 
53.8
 
23
11
 
 
92
 
27
17
 
 
165.5
 
29
21
 
 
161.8
 
28
19
 
 
74.7
 
24
12
 
 
43.3
 
16
4
 
 
19.2
 
6
-4
 
 
9.8
 
-2
-12
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: CMA[3]
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0.2
 
23
3
 
 
0.3
 
30
10
 
 
0.7
 
44
25
 
 
1.6
 
62
40
 
 
2.1
 
73
52
 
 
3.6
 
81
63
 
 
6.5
 
84
69
 
 
6.4
 
83
67
 
 
2.9
 
74
54
 
 
1.7
 
60
40
 
 
0.8
 
42
24
 
 
0.4
 
29
10
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Today, Shenyang - China's Shenyang government portal: 今日きょう沈阳--中国ちゅうごく沈阳政府せいふ门户网" (in Chinese). Shenyang City People's Government. Archived from the original on 2007-12-18. Retrieved 2008-07-25.{{cite web}}: CS1 maint: unrecognized language (link)
  2. Kunming Archived 2007-05-26 at the Wayback Machine. Online Encyclopedia.
  3. 3.0 3.1 "中国ちゅうごく地面じめんこく际交换站气候标准值月值数すえしゅう(1971-2000ねん)" (in ചൈനീസ് (ലളിതം)). China Meteorological Administration. Retrieved 2010-01-22.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഷെന്യാങ്&oldid=3646385" എന്ന താളിൽനിന്ന് ശേഖരിച്ചത്