കഴിവ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കഴിവ്
- പദോൽപ്പത്തി: <കഴിയുക
- ശേഷി, നിർവഹണസാമർഥ്യം;
- സാധ്യത, നിർവാഹം;
- പരിഹാരം, നിവൃത്തി, രക്ഷാമാർഗം, പോംവഴി, ഉപായം;
- ജീവിതമാർഗം;
- പ്രായശ്ചിത്തം;
- അവസാനം;
- കുറക്കാവുന്നത്, മിച്ചംകഴിച്ചത്;
- ഒഴികഴിവ്
തർജ്ജുമ
[തിരുത്തുക]പര്യായം
[തിരുത്തുക]പര്യായം പ്രാപ്തി