(Translated by https://www.hiragana.jp/)
of - വിക്കിനിഘണ്ടു Jump to content

of

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഇവയും കാണുക: OF, of-, and off

ഇംഗ്ലീഷ്

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

പഴയ ഇംഗ്ലീഷ് of

ഉച്ചാരണം

[തിരുത്തുക]
  • (ഊന്നൽക്കൊടുത്തുകൊണ്ട്): ŏv, /ɒv/, /Qv/
    Rhymes: -ɒv
  • (പ്രമാണം)
  • (ഊന്നൽക്കൊടുക്കാതെ): əv, /əv/, /@v/
  • (പ്രമാണം)
    , ഊന്നൽക്കൊടുക്കാതെ, piece of cake എന്ന പദസഞ്ചയത്തിന്റെ ഭാഗമായി

വിഭക്ത്യുപസർഗ്ഗം

[തിരുത്തുക]
ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Of എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

of


  1. സംബന്ധികാ വിഭക്തിക്ക് (-ന്റെ, -ഉടെ) സമാനമായ വ്യാകരണകർമ്മം നിർ‌വഹിക്കുന്ന വിഭക്ത്യുപസർഗ്ഗം. ഉടമസ്ഥതയോ സഹവാസമോ സൂചിപ്പിക്കാൻ.
    The properties of this substance are interesting.
    I could hear the sounds of heavy machinery and of workers.
    That person is a friend of mine and a friend of my children's.
  2. ഉൾക്കൊള്ളുന്ന, അടങ്ങിയിരിക്കുന്ന, നിർമ്മിക്കപ്പെട്ടിരിക്കുന്ന, എന്നർത്ഥത്തിൽ; ക്രിയ അല്ലെങ്കിൽ നാമവിശേഷണ പദസഞ്ചയങ്ങളുടെ കൂടെ നേരിട്ട് ഉപയോഗിക്കപ്പെടാം
    Could you bring me a glass of water?
    This is an unusually long list of examples.
    First, cut a small square of cloth.
    The suit was made of wool.
    Could you bring me a glass half full of water?
  3. എണ്ണം സൂചിപ്പിക്കുന്ന പദത്തെ (quantifier) എണ്ണപ്പെടുന്ന പദവുമായി ബന്ധിപ്പിക്കുന്നത്.
    The team included several of the world's top experts in the field.
    The rocket reached a height of over 100 km.
  4. ക്രിയാനാമത്തെ പ്രസ്തുത ക്രിയയുമായി ബന്ധപ്പെട്ട കർമവുമായി ബന്ധിപ്പിക്കുന്നത്
    Some resisted the admission of the new members to the club.
    This chemical increases the conduction of action potentials in the neuron.
  5. (time expressions) Before.
    It's almost a quarter of four.
  6. ഒരു പ്രദേശത്തെ അതിന്റെ പേരിനോട് ബന്ധിപ്പിക്കുന്നത്
    The city of Lawrence is located on the Kaw river.
  7. ഒരു വ്യക്തിയുടെ പ്രായം സൂചിപ്പിക്കുന്നത്
    That's a big responsibility for a boy of seven.
    That's a big responsibility for a boy of seven years.

ബന്ധപ്പെട്ട പദങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]
പരിശോധിക്കേണ്ട തർജ്ജമകൾ
[തിരുത്തുക]
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

ഇതും കാണുക

[തിരുത്തുക]

അവ്യയം

[തിരുത്തുക]

of

  1. (coordinating) അല്ലെങ്കിൽ (or)
  2. (subordinating) ഒരുപക്ഷേ(whether), എങ്കിൽ(if)


of (...) of dat (...) [1]

  1. whether (...) or if (...)
    Ik weet niet of ik moet vertrekken of dat ik het haar moet uitleggen. — I don't know whether I should leave or if I should explain it to her.


of (...) of (...)

  1. either (...) or (...)
  2. whether (...) or (...)


of (...) dan wel (...)

  1. whether (...) or (...)
    In 1950 bij het referendum over de vraag of Leopold III, gezien zijn houding tijdens Wereldoorlog II, terug de troon mag betreden, dan wel moet aftreden, (de zogenaamde Koningskwestie), kiest 72% van de Vlamingen voor de terugkeer van Leopold III maar is er een meerderheid tegen in Brussel en Wallonië. — In 1950 by the referendum over the question of whether Leopold III, his attitude during World War II having been witnessed, should be able to come back to the throne, or should abdicate, (the so-called Royal Question), 72% of Flemings chose in favor of the return of Leopold III but there was a plurality against this in Brussels and Wallonia.

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]

ഐസ്‌ലാൻഡിക്

[തിരുത്തുക]

ക്രിയാവിശേഷണം

[തിരുത്തുക]

of

  1. അത്യധികം, വളരെയധികം
    Ég er of falleg.
    ഞാൻ അത്യധികം സുന്ദരിയാണ്. (സ്ത്രീ)
    Ég er of fallegur.
    ഞാൻ അത്യധികം സുന്ദരനാണ്. (പുരുഷൻ)

പഴയ ഇംഗ്ലീഷ്

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

æf എന്നതിന്റെ ഊന്നൽക്കൊടുക്കാതെ രൂപം

വിഭക്ത്യുപസർഗ്ഗം

[തിരുത്തുക]

of

  1. Of
"https://ml.wiktionary.org/w/index.php?title=of&oldid=548818" എന്ന താളിൽനിന്ന് ശേഖരിച്ചത്