silently
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ശബ്ദമുണ്ടാക്കാതെ
- ആരും അറിയാതെ മെല്ലെ
- ഒച്ചയില്ലാതെ
- അനങ്ങാതെ
- നിശ്ശബ്ദമായ
- ഉച്ചാരണമില്ലാത്ത
- മൗനമായ
- ശബ്ദരഹിതമായ
- രഹസ്യം പുറത്തു വിടാത്ത
- സംസാരിക്കാത്ത
- മൗനിയായ
- നിരത്തരമായ
- ഉരിയാടാത്ത
- ശബ്ദമുണ്ടാക്കാത്ത
- മൂകമായ
- ഒച്ചചപ്പാടുണ്ടാക്കാത്ത മിതവാദികളായ ജനസാമാന്യം
- മൗനവ്രതക്കാരൻ
- മൗനി
- നിശ്ശബ്ദപങ്കാളി
- കൈകാര്യകർതൃത്വത്തിൽ ഇടപെടാത്ത പങ്കാളി
- മൗനവായന
- നിശ്ശബ്ദൻ
- മൗനാനുവാദം
- മൂകാനുവാദം