(Translated by https://www.hiragana.jp/)
ഹംഗറി - വിക്കിപീഡിയ Jump to content

ഹംഗറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
15:01, 12 മേയ് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- EmausBot (സംവാദം | സംഭാവനകൾ) (r2.7.3) (യന്ത്രം പുതുക്കുന്നു: kk:Мажарстан)
Republic of Hungary

Magyar Köztársaság
Flag of Hungary
Flag
Coat of arms of Hungary
Coat of arms
ദേശീയ മുദ്രാവാക്യം: none
Historically Regnum Mariae Patronae Hungariae (Latin)
ദേശീയ ഗാനം: Himnusz ("Isten, áldd meg a magyart")
"Hymn" ("God, bless the Hungarians")
Location of  ഹംഗറി  (orange) – on the European continent  (camel & white) – in the European Union  (camel)                  [Legend]
Location of  ഹംഗറി  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനം
and largest city
Budapest
ഔദ്യോഗിക ഭാഷകൾHungarian (Magyar)
നിവാസികളുടെ പേര്Hungarian
ഭരണസമ്പ്രദായംParliamentary republic
• President
Pál Schmitt
Viktor Orbán
Foundation
• Foundation of Hungary
896
• Recognized as Kingdom
December 1000
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
93,030 കി.m2 (35,920 ച മൈ) (109th)
•  ജലം (%)
0.74%
ജനസംഖ്യ
• 2008 February estimate
10,041,000[1] (79th)
• 2001 census
10,198,315
•  ജനസാന്ദ്രത
109/കിമീ2 (282.3/ച മൈ) (94th)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$198.7 billion[2] (48th)
• പ്രതിശീർഷം
$20.000 (39th)
ജിനി (2008)24.96
low · 3rd
എച്ച്.ഡി.ഐ. (2007)Increase 0.874
Error: Invalid HDI value · 36th
നാണയവ്യവസ്ഥForint (HUF)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്36
ISO കോഡ്HU
ഇൻ്റർനെറ്റ് ഡൊമൈൻ.hu1
  1. Also .eu as part of the European Union.

ഹംഗറി (Hungarian: Magyarország; IPA: [mɒɟɒrorsaːg]; listen) എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ഹംഗറി ഒരു മദ്ധ്യയൂറോപ്യൻ രാജ്യമാണ്‌. ഓസ്ട്രിയ,സ്ലോവാക്യ,റുമാനിയ,ഉക്രൈൻ,സെർബിയ,ക്രൊയേഷ്യ,സ്ലോവേനിയ എന്നിവയാണ്‌ ഹംഗറിയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. ബുഡാപെസ്റ്റ് ആണ്‌ ഹംഗറിയുടെ തലസ്ഥാനം. ഒ.ഇ.സി.ഡി.,എൻ.എ.ടി.ഒ.,യൂറോപ്യൻ യൂനിയൻ എന്നീ സംഘടനകളിൽ ഈ രാജ്യം അംഗമാണ്‌. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഹംഗേറിയൻ(മഗ്യാർ) ആണ്‌. ഇന്തോ യൂറോപ്യൻ ഉത്ഭവമല്ലാത്ത, യൂറോപ്യൻ യൂനിയനിന്റെ ഔദ്യോഗിക ഭാഷകളിൽ അംഗമായ നാലു ഭാഷകളിലൊന്നാണ്‌ ഹംഗേറിയൻ.


അവലംബം

  1. Hungarian Central Statistical Office Retrieved 2008-05-09
  2. [http://www.imf.org |GDP_nominal = $159.3 billion< /external/pubs/ft/weo/2008/01/weodata/weorept.aspx?sy=2008&ey=2013&scsm=1&ssd=1&sort=country&ds=.&br=1&c=914%2C946%2C963%2C962%2C918%2C943%2C960%2C964%2C935%2C968%2C939%2C942%2C944%2C936%2C941%2C186&s=NGDP_RPCH%2CNGDPRPC%2CPPPGDP%2CPPPPC&grp=0&a=&pr1.x=68&pr1.y=10 IMF report] retrieved 2008-04-09
"https://ml.wikipedia.org/w/index.php?title=ഹംഗറി&oldid=1303454" എന്ന താളിൽനിന്ന് ശേഖരിച്ചത്