(Translated by https://www.hiragana.jp/)
മന്നാർ ഉൾക്കടൽ - വിക്കിപീഡിയ Jump to content

മന്നാർ ഉൾക്കടൽ

Coordinates: 8°28′N 79°01′E / 8.47°N 79.02°E / 8.47; 79.02
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
മന്നാർ ഉൾക്കടൽ
നിർദ്ദേശാങ്കങ്ങൾ8°28′N 79°01′E / 8.47°N 79.02°E / 8.47; 79.02
Basin countriesഇന്ത്യ, ശ്രീലങ്ക
പരമാവധി നീളം160 കി.മീ (99 മൈ)
പരമാവധി വീതി130–275 കി.മീ (81–171 മൈ)
ശരാശരി ആഴം1,335 മീ (4,380 അടി)
അവലംബം[1][2]

ഗൾഫ് ഓഫ് മന്നാർ ഇന്ത്യാ-ശ്രീലങ്കാ അതിർത്തിയിലുള്ള കടലിടുക്ക്. 3600 ൽ അധികം ജീവി വർഗ്ഗങ്ങൾ ഈ മേഖലയിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. 2001ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും (മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവാണ് ഗൾഫ് ഓഫ് മന്നാർ. തെക്കെ ഇന്ത്യയിലെ താമരഭരണിനദിയും, ശ്രീലങ്കയിലെ മൽവത്തു നദിയും ഇവിടെ വെച്ചാണ് കടലിൽ ചേരുന്നത്.

ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ

അവലംബം

  1. J. Sacratees, R. Karthigarani (2008). Environment impact assessment. APH Publishing. p. 10. ISBN 8131304078.
  2. Gulf of Mannar Archived 2011-05-16 at the Wayback Machine., Great Soviet Encyclopedia (in Russian)
"https://ml.wikipedia.org/w/index.php?title=മന്നാർ_ഉൾക്കടൽ&oldid=3640238" എന്ന താളിൽനിന്ന് ശേഖരിച്ചത്