ഓം (യൂണിറ്റ്)
![]() | |
Unit system: | SI derived unit |
Unit of... | Electrical resistance |
Symbol: | |
Named after: | Georg Ohm |
In SI base units: | 1 |
ഓം (യൂണിറ്റ്) (ചിഹ്നം:
നിർവചനം[തിരുത്തുക]
![](https://upload.wikimedia.org/wikipedia/commons/thumb/2/24/Electronic_multi_meter.jpg/220px-Electronic_multi_meter.jpg)
ഒരു ചാലകത്തിന്റെ രണ്ട് ബിന്ദുക്കൾക്കിടയിലെ 1.0 വോൾട്ട് സ്ഥിരാങ്ക പൊട്ടൻഷ്യൽ വ്യത്യാസത്തിൽ ചാലകത്തിൽ 1.0 ആമ്പിയറിന്റെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഈ ബിന്ദുക്കൾക്കിടയിൽ ചെലുത്തുന്ന പ്രതിരോധത്തെ ഓം എന്ന് നിർവചിച്ചിരിക്കുന്നു. ചാലകത്തിൽ അപ്പോൾ ഇലക്ട്രോ മോട്ടീവ് ബലം ഉണ്ടായിരിക്കുകയില്ല.
ഇവിടെ:
- V = വോൾട്ട്
- A = ആമ്പിയർ
- S = സീമൻസ് (യൂണിറ്റ്)
- W = വാട്ട്
- s = സെക്കന്റ്
- F = ഫാരഡ്
- J = ജൂൾ
- kg = കിലോഗ്രാം
- m = മീറ്റർ
- C = coulomb
ഓമിന് വിപരീതമായത്[തിരുത്തുക]
സീമൻസ് (ചിഹ്നം:S) വൈദ്യുതപ്രതിരോധമത്തിന്റേയും, അഡ്മിറ്റൻസിന്റെയും എസ്. ഐ ൽ നിന്നുൽഭവിച്ച ഏകകമാണ്. ഇത് മോ എന്നറിയപ്പെടുന്നു,
പവറും, പ്രതിരോധവും[തിരുത്തുക]
ചരിത്രം[തിരുത്തുക]
പ്രതിരോധത്തിന്റെ ചരിത്രപരമായ ഏകകങ്ങൾ[തിരുത്തുക]
Unit[1] | Definition | Value in B.A. ohms | Remarks |
---|---|---|---|
Absolute foot/second x 107 | using Imperial units | .3048 | considered obsolete even in 1884 |
Thomson's unit | using Imperial units | .3202 | 100 million feet/second, considered obsolete even in 1884 |
Jacobi | A specified copper wire 25 feet long weighing 345 grains | .6367 | |
Weber's absolute unit × 107 | Based on the metre and the second | 0.9191 | |
Siemens mercury unit | column of pure mercury | .9537 | 100 cm and 1 mm² cross section at 0 °C |
British Association (B.A.) "ohm" | 1.000 | ||
Digney, Breguet, Swiss | 9.266–10.420 | Iron wire 1 km long and 4 square mm cross section | |
Matthiessen | 13.59 | One mile of 1/16 inch diameter pure annealed copper wire at 15.5 °C | |
Varley | 25.61 | One mile of special 1/16 inch diameter copper wire | |
German mile | 57.44 | A German mile (8,238 yard) of iron wire 1/6th inch diameter | |
Abohm | 10−9 | Electromagnetic absolute unit in cm-gram-second units | |
Statohm | 8.987551787x1011 | Electrostatic absolute unit in cm-gram-second units |
ഓമിന്റെ ചിഹ്നം[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
കുറിപ്പുകളും അവലംബങ്ങളും[തിരുത്തുക]
- ↑ Gordon Wigan (trans. and ed.), Electrician's Pocket Book, Cassel and Company, London, 1884