ഷിഞ്ജുക്കു (ടോക്കിയോ)
ഷിഞ്ജുക്കു | ||
---|---|---|
ഷിഞ്ജുക്കുവിലെ കൂറ്റൻ അംബരചുംബികൾ ഫ്യൂജി പർവ്വതതിന്റെ പശ്ചാത്തലത്തിൽ. | ||
| ||
ടോക്കിയോയിൽ ഷിഞ്ജുക്കുവിന്റെ സ്ഥാനം | ||
രാജ്യം | ജപ്പാൻ | |
പ്രദേശം | കാന്റോ | |
പ്രിഫെക്ച്ചർ | ടോക്കിയോ | |
• മേയർ | ഹിരോക്കൊ നക്കയാമ | |
• ആകെ | 18.23 ച.കി.മീ.(7.04 ച മൈ) | |
(നവംബർ 2009) | ||
• ആകെ | 3,18,270 | |
• ജനസാന്ദ്രത | 17,460/ച.കി.മീ.(45,200/ച മൈ) | |
സമയമേഖല | UTC+9 (Japan Standard Time) | |
- മരം | സെൽക്കോവ സെറാറ്റ | |
- പൂവ് | അസലിയ | |
Phone number | 03-3209-1111 | |
വെബ്സൈറ്റ് | www |
ജപ്പാനിലെ ടോക്കിയോ നഗരത്തിലെ 23 പ്രത്യേക വാർഡുകളിലൊന്നാണ് ഷിഞ്ജുക്കു (
കിഴക്ക് ചിയോദ വാർഡിനും വടക്ക് ബുങ്ക്യോ, തോഷിമ വാർഡുകൾക്കും, പടിഞ്ഞാറ് നകാനോ വാർഡിനും തെക്ക് ഷിബുയ, മിനറ്റൊ വാർഡുകൾക്കും മദ്ധ്യേയാണ് ഷിഞ്ജുക്കു വാർഡ് സ്ഥിതി ചെയ്യുന്നത്. [3] ഷിഞ്ജുക്കുവിലെ ഏറ്റവും ഉയർന്ന പ്രദേശം തൊയാമ പാർക്കിലെ 1200 മീ ഉയരമുള്ള ഹക്കോനെയാമ (
സഹോദര നഗരങ്ങൾ[തിരുത്തുക]
ഷിഞ്ജുക്കുവിനു പല സ്ഥലങ്ങളുമായും സഹോദരനഗര ഉടമ്പടിയുണ്ട്.[5]
- ലണ്ടൺ ബറോ ഓഫ് ലാംബെത്ത്, ലണ്ടൺ, യുണൈറ്റഡ് കിങ്ഡം
- ലെഫ്കാദ, ഗ്രീസ്
- മിറ്റെ, ജർമനി
- ഡോങ്ചെങ് ജില്ല (ബെയ്ജിങ്), ചൈന
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Shinjuku City". Archived from the original on 2008-02-09. Retrieved 2012-09-03.
- ↑ "Shinjuku City". Archived from the original on 2008-02-09. Retrieved 2012-09-03.
- ↑ Tokyo Special Wards Map
- ↑ "volcano.oregonstate.edu: Hakone, Japan". Archived from the original on 2012-12-13. Retrieved 2012-09-03.
- ↑ Friendship cities
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
- ഷിഞ്ജുക്കു നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (in Japanese)
- ഷിഞ്ജുക്കു നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് Archived 2005-04-04 at the Wayback Machine. (in English)
- വിക്കിവൊയേജിൽ നിന്നുള്ള Shinjuku യാത്രാ സഹായി (in English)
- ഷിഞ്ജുക്കു Archived 2015-09-08 at the Wayback Machine. രൂപകൽപ്പനയും ഭൂപടവും