(Translated by https://www.hiragana.jp/)
സിഡ്നി അൾട്മാൻ - വിക്കിപീഡിയ Jump to content

സിഡ്നി അൾട്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sidney Altman
ജനനം (1939-05-07) 7 മേയ് 1939  (85 വയസ്സ്)[1]
ദേശീയതCanadian & American (since 1984)
കലാലയംMIT, University of Colorado at Boulder
അറിയപ്പെടുന്നത്Ribozymes
ജീവിതപങ്കാളി(കൾ)Ann Korner (m. 1972; 2 children)
പുരസ്കാരങ്ങൾNobel Prize in Chemistry (1989)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMolecular biology

സിഡ്നി അൾട്മാൻ (born May 7, 1939) കാനഡക്കാരനും അമേരിക്കക്കാരനുമായ തന്മാത്രാ ജീവശാസ്ത്രജ്ഞനാണ്. യേൽ സർവകലാശാലയിലെ തന്മാത്രാ, കോശശാസ്ത്ര പ്രൊഫസ്സറും രസതന്ത്രത്തിന്റെയും വളർച്ചാജീവശാസ്ത്രത്തിന്റെയും പ്രൊഫസ്സറും കൂടിയാണ്. 1989ൽ രസതന്ത്രത്തിൽ തോമസ് ആർ സെക്കിനൊപ്പം ആർ.എൻ.എ.യുടെ രാസത്വരക സ്വഭാവത്തെപ്പറ്റി പഠിച്ചതിനു നോബൽ സമ്മാനം ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. Sidney Altman. nobelprize.org
"https://ml.wikipedia.org/w/index.php?title=സിഡ്നി_അൾട്മാൻ&oldid=3500777" എന്ന താളിൽനിന്ന് ശേഖരിച്ചത്