കാപ്പ
ദൃശ്യരൂപം
(Kappa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീക്ക് അക്ഷരമാല | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||||||||||||||||||||||||||||||||||||
ചരിത്രം | ||||||||||||||||||||||||||||||||||||||||||||||||
മറ്റ് ഭാഷകളിൽ | ||||||||||||||||||||||||||||||||||||||||||||||||
അനുബന്ധം | ||||||||||||||||||||||||||||||||||||||||||||||||
ഗ്രീക്ക് അക്ഷരമാലയിലെ പത്താമത്തെ അക്ഷരമാണ് കാപ്പ (ഇംഗ്ലീഷ്: Kappa (വലിയക്ഷരം:
ഉപയോഗങ്ങൾ
[തിരുത്തുക]ചെറിയക്ഷരം കാപ്പ
[തിരുത്തുക]- ഗ്രാഫ് തിയറിയിലെ, ഒരു ഗ്രാഫിന്റെ കണക്റ്റിവിറ്റി
κ . - ഡിഫ്രെൻഷ്യൽ ജ്യാമിതിയിൽ, ഒരു ചാപത്തിന്റെ വക്രത
κ . - പ്രപഞ്ചവിജ്ഞാനത്തിൽ, പ്രപഞ്ചത്തിന്റെ വക്രത
κ . - ഊർജ്ജതന്ത്രത്തിലെ, the torsional constant of an oscillator is given by
κ as well as Einstein's constant of gravitation. - ഊർജ്ജതന്ത്രത്തിലെ the coupling coefficient in magnetostatics is represented by
κ - ദ്രവ ഗതികത്തിലെ, വോൺ കർമാൻ സ്ഥിരാങ്കം
κ . - In structural engineering,
κ is the ratio of the smaller factored moment to the larger factored moment and is used to calculate the critical elastic moment of an unbraced steel member. - In electrical engineering,
κ is the multiplication factor, a function of the R/X ratio of the equivalent power system network, which is used in calculating the peak short-circuit current of a system fault.κ is also used to notate conductivity, the reciprocal of resistivity, rho. - In Thermodynamics, the compressibility of a compound is given by
κ . - In psychology and psychiatry, kappa represents a measure of diagnostic reliability.
- ജീവശാസ്ത്രത്തിലെ, kappa and kappa prime are important nucleotide motifs for a tertiary interaction of group II introns.
- ജീവശാസ്ത്രത്തിലെ, kappa designates a subtype of an antibody component.
- In pharmacology, kappa represents a type of opioid receptor.
- Kappa statistics such as Cohen's kappa and Fleiss' kappa are methods for calculating inter-rater reliability.
വലിയക്ഷരം കാപ്പ (Κ )
[തിരുത്തുക]- ഗണ സിദ്ധാന്തത്തിൽ, കാർഡിനലായ ഓർഡിനൽ സംഖ്യകളെ സൂചിപ്പിക്കാൻ കാപ്പ ഉപയോഗിക്കുന്നു.
- രസതന്ത്രത്തിൽ, ഒരു സംയുക്തത്തിന്റെ ഡെന്റിസിറ്റി.