(Translated by https://www.hiragana.jp/)
ലാംബ്ഡ - വിക്കിപീഡിയ Jump to content

ലാംബ്ഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lambda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രീക്ക് അക്ഷരമാലയിലെ 11-ാമത്തെ അക്ഷരമാണ് ലാംഡ (വലിയക്ഷരം Λらむだ /ചെറിയ അക്ഷരം λらむだ). പുരാതനവും ആധുനികവുമായ ഗ്രീക്കിൽ "l"(എൽ) ശബ്ദത്തെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു. ഗണിതശാസ്ത്രത്തിൽ രേഖീയ ബീജഗണിതത്തിലെ ഈജൻ മൂല്യങ്ങളുടെ ഒരു വേരിയബിളായും എക്‌സ്‌പോണൻഷ്യൽ ഡിസ്‌ട്രിബ്യൂഷന്റെയും പോയിസൺ ഡിസ്‌ട്രിബ്യൂഷന്റെയും പരാമീറ്ററായും ചെറിയക്ഷരം λらむだ ഉപയോഗിക്കുന്നു. ഭൗതികശാസ്ത്രത്തിൽ അതേ ചിഹ്നം തരംഗദൈർഘ്യത്തെ പ്രതിനിധീകരിക്കുന്ന വേരിയബിളായി ഉപയോഗിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. "Lambda Symbol in Greek Alphabet" (in ഇംഗ്ലീഷ്). Retrieved 2022-11-09.
"https://ml.wikipedia.org/w/index.php?title=ലാംബ്ഡ&oldid=3817833" എന്ന താളിൽനിന്ന് ശേഖരിച്ചത്