മെറ്റമോർഫസിസ്
ദൃശ്യരൂപം
(Metamorphoses എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
by Ovid | |
Original title | Metamorphoseon libri |
---|---|
First published in | 8 AD |
Language | Latin |
Genre(s) | Narrative poetry, epic, elegy, tragedy, pastoral (see Contents) |
റോമൻ കവിയായ ഓവിഡ് ലത്തീൻ ഭാഷയിൽ രചിച്ച ആഖ്യാനകാവ്യമാണ് മെറ്റമോർഫസിസ് (Metamorphoses , ലത്തീൻ: Metamorphōseōn librī: "Books of Transformations"). മെറ്റമോർഫസിസ് ഓവിഡിന്റെ മാസ്റ്റർപീസ് ആയി കരുതപ്പെടുന്നു.
പതിനഞ്ചുഭാഗങ്ങളായി എഴുതപ്പെട്ട ഇതിൽ, ലോകചരിത്രത്തെക്കുറിച്ച്, ലോകാരംഭത്തെക്കുറിച്ചുള്ള ഐതിഹ്യം മുതലുള്ള, ഇരുന്നൂറ്റിയമ്പതോളം ഐതിഹ്യങ്ങൾ ക്രമാനുഗതമായി സംഗ്രഹിച്ചിരിക്കുന്നു. വിർജിലിന്റെ ഈനിഡിൽ ഉപയോഗിച്ചിരിക്കുന്ന ഡാക്റ്റൈലിക ഷഡ്‌വൃത്തത്തിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "The Hayden White Rare Book Collection". University of California, Santa Cruz. Archived from the original on 2015-04-18. Retrieved 15 April 2013.