ചൂ ഹ്സി
മറ്റു പേരുകൾ | ബഹുമാനസൂചകമായ സ്ഥാനപ്പേരുകൾ ( Alias ( |
---|---|
ജനനം | ഒക്ടോബർ 18, 1130 |
മരണം | ഏപ്രിൽ 23, 1200 | (പ്രായം 69)
കാലഘട്ടം | സോങ് രാജവംശം |
പ്രദേശം | ചൈനീസ് തത്ത്വചിന്തകൻ |
ചിന്താധാര | കൺഫ്യൂഷ്യാനിസം, നവ കൺഫ്യൂഷ്യാനിസം |
സ്വാധീനിക്കപ്പെട്ടവർ |
960-1279 കാലഘട്ടത്തിൽ ചൈന ഭരിച്ചിരുന്ന സോംഗ് രാജവംശകാലത്തെ ഒരു പ്രമുഖ കൺഫ്യൂഷസ് തത്ത്വചിന്തകനായിരുന്നു ചൂ ഹ്സി (Zhū Xī or Chu Hsi
ചൂ ഹ്സിയുടെ പൂർവികർ ഹൂയി പ്രിഫക്ചറിലെ (徽州婺源
ജീവിതവും മരണവും
[തിരുത്തുക]ജിയാൻക്സി പ്രവിശ്യയിലെ ഹൂയി എന്ന സ്ഥലത്തെ വൂയുവാൻ പ്രദേശത്താണ് ചൂ ഹ്സിയുടെ കുടുംബം. ഇദ്ദേഹം ഫുയിജാൻ പ്രവിശ്യയിലാണ് ജനിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛൻ ഒരു ഷെരീഫായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. ജുർച്ചെനോടുള്ള സർക്കാരിന്റെ പ്രീണനനയത്തിന് ഇദ്ദേഹത്തിന്റെ അച്ഛൻ എതിരുനിന്നതിനാൽ അദ്ദേഹത്തിന് 1140-ൽ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് ചൂ ഹ്സിക്ക് വീട്ടിൽ നിന്നാണ് വിദ്യാഭ്യാസം ലഭിച്ചത്. 1143-ൽ അച്ഛൻ മരിച്ചതിനെത്തുടർന്ന് ഇദ്ദേഹം അച്ഛന്റെ സുഹൃത്തുക്കളായ ഹു ക്സിയാൻ, ലിയു സിഹൂയി, ലിയു മിയാൻഷി എന്നിവരിൽ നിന്ന് പഠനം തുടർന്നു. 1148-ൽ 19 വയസ്സുണ്ടായിരുന്നപ്പോൾ ചൂ ഹ്സി ചക്രവർത്തിയുടെ പരീക്ഷ പാസാവുകയും ഒരു പണ്ഡിതനായി നിയമിതനാവുകയും ചെയ്തു. ടോങ്കൻ (
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-06. Retrieved 2011-09-08.
- ↑ Gardner, pp. 3 - 6
- ↑ Chan 1963: 588.
- ↑ Chan 1989: 34.
- ↑ Chan 1989: 34. Hui refers to Hui-chou his ancestral place in Anhui, now Jiangxi.
- ↑ Gardner 1989: 9.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- J. Percy Bruce. Chu Hsi and His Masters, Probsthain & Co., London, 1922.
- Daniel K. Gardner. Learning To Be a Sage, University of California Press, Berkeley, 1990. ISBN 0-520-06525-5.
- Bruce E. Carpenter. 'Chu Hsi and the Art of Reading' in Tezukayama University Review (Tezukayama daigaku ronshū), Nara, Japan, no. 15, 1977, pp. 13–18. ISSN 0385-7743
- Wing-tsit Chan, Chu Hsi: Life and Thought (1987). ISBN 0-312-13470-3.
- Wing-tsit Chan, Chu Hsi: New Studies. University of Hawaii Press: 1989. ISBN 978-0-8248-1201-0
- Gedalecia, D (1974). "Excursion Into Substance and Function." Philosophy East and West. vol. 4, 443-451.
- Hoyt Cleveland Tillman, Utilitarian Confucianism: Ch‘en Liang's Challenge to Chu Hsi (1982)
- Wm. Theodore de Bary, Neo-Confucian Orthodoxy and the Learning of the Mind-and-Heart (1981), on the development of Zhu Xi's thought after his death
- Wing-tsit Chan (ed.), Chu Hsi and Neo-Confucianism (1986), a set of conference papers
- Donald J. Munro, Images of Human Nature: A Sung Portrait (1988), an analysis of the concept of human nature in Zhu Xi's thought
തർജ്ജമകൾ
[തിരുത്തുക]- Wing-tsit Chan, Reflections On Things at Hand, New York, 1967.
- Wing-tsit Chan (translated and compiled), A Source Book in Chinese Philosophy. Princeton, NJ: Princeton University Press, 1963.
- Zhu Xi (translated with a commentary by Daniel K. Gardner) "Learning To Be a Sage: Selections From the Conversations of Master Chu, Arranged Topically". Berkeley, University of California Press, 1990.
സമ്പൂർണ്ണ കൃതികൾ
[തിരുത്തുക]Zhu Xi, compiled by Li Jingde. Beijing: Zhonghua Shuju, 1986
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Zhu Xi and his Calligraphy Gallery at China Online Museum
- Chu Hsi and Divination - Joseph A. Adler
- Stillness & Activity - Joseph A. Adler
- Zhu Xi എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- First part of the Classified Conversations of Master Zhu